ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് തിരിച്ചടി തന്നെയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദുരുപയോഗം നടന്നിട്ടില്ല എന്ന് വിധി വന്നാൽ മാത്രമേ സർക്കാരിനു ആശ്വസിക്കാനാവൂ എന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. കേസ് ലോകായുക്ത വിശാല ബെഞ്ചിന് വിട്ടതോടെ ഡീൽ നടന്നെന്ന് തെളിഞ്ഞെന്നും, മാന്യതയുടെ ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനും പറഞ്ഞു.
ലോകായുക്ത വിധിക്കെതിരെ രാഷ്ട്രീയ പ്രമുഖർ
