നേപ്പാളില്‍ 18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ വിമാനം തകര്‍ന്നുവീണത് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോർട്ട്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. 19 പേരുണ്ടായിരുന്ന വിമാനത്തിൽ 18 പേരും മരിച്ചു.ഗുരുതരമായി പരിക്കേറ്റ പൈലറ്റ് ചികിത്സയിലാണ്.
നേപ്പാളില്‍ 18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ വിമാനം തകര്‍ന്നുവീണത് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോർട്ട്
