പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജന്മാരുടെ സമരത്തിനോടൊപ്പം,മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥയിൽ ചികിത്സക്കായി ആശുപത്രിയിൽ എത്തിയവരും പ്രതിഷേധിച്ചു. ഗത്തെത്തി. അതേസമയം അത്യാഹിത വിഭാഗത്തിൽ അവശ്യ മരുന്നുകൾ ഉടൻ എത്തിക്കാമെന്നും എക്സ് റേ, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾ ഉടൻ തന്നെ സജ്ജമാക്കാം എന്നും ഡയറക്ടർ ഉറപ്പുനൽകിയിരുന്നു. അത്യാഹിത വിഭാഗത്തിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഹൗസ് സർജന്മാരുടെയും വിദ്യാർത്ഥികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു മോണിറ്ററിങ് കമ്മിറ്റി രൂപീകരികരിക്കാമെന്നും ഡയറക്ടർ ചർച്ചയിൽ ഉറപ്പുനൽകി.
പാലക്കാട് മെഡിക്കൽ കോളേജിനെതിരെ പ്രതിഷേധവുമായി ജനങ്ങളും
