w 412h 232croprect 1x0x1278x718imgid 01ky781r54gxqj6ad1dcanrpfpimgname mixcollage 23 jul 2026 03 49 pm 236 1784802238628

പുതിയ പിഎഫ് പെൻഷൻ സ്‌കീം അനുസരിച്ച് പെൻഷൻ കുത്തനെ കുറയുമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി. നേരത്തെ അവസാന ശമ്പളത്തിന്‍റെ 40 ശതമാനം പെൻഷൻ കിട്ടുമായിരുന്നെങ്കിൽ ഇപ്പോൾ 10 ശതമാനം മാത്രമേ ലഭിക്കൂ. ആരംഭ ശമ്പളം 15000 ന് മുകളിൽ ആണെങ്കിൽ പിഎഫ് പെൻഷൻ ഉണ്ടാകില്ല എന്നത് പദ്ധതി ഇല്ലാതാക്കാൻ വേണ്ടിയുള്ള നീക്കമാണ്. തൊഴിലാളി വിരുദ്ധ സ്ഥാപനമായി ഇ പി എഫ് ഒ മാറിയെന്നും പ്രേമചന്ദ്രൻ വിമർശിച്ചു,

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *