Screenshot 2026 05 14 18 32 05 807 com.android.chrome edit

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് പാറശാല ഏരിയ സെക്രട്ടറി അഡ്വ: എസ് അജയകുമാർ ആവശ്യപ്പെട്ടു. പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവച്ചു മാതൃകയാകണം എന്നാണ് യോഗത്തിൽ അഭിപ്രായപ്പെട്ടത്. റിപ്പോർട്ടിങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രൻ പങ്കെടുത്തു. പരാജയത്തിന്‍റെ  പൂർണ്ണ ഉത്തരവാദിത്വം പിണറായിക്കാണ്,  പാർട്ടി കോട്ടയിൽ പിണറായി ആറ് റൗണ്ട് പിന്നിൽ പോയി, പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനാണ്, എംഎൽഎ സ്ഥാനം രാജിവച്ച് മാന്യത കാട്ടണമെന്നും അബഹപ്രായം ഉയർന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *