പ്രശ്നങ്ങൾ നൈമിഷികമാണെന്നും, സമസ്തയും മുസ്ലിം ലീഗും ഉറ്റ ബന്ധുക്കളാണെന്നും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. രാഷ്ട്രീയമാവുമ്പോൾ ചില വിഷയങ്ങൾ സ്വാഭാവികമാണ്. ഒരു വിഭാഗീയതയും ഉണ്ടാവില്ല. എല്ലാം ചർച്ച ചെയ്തു പരിഹരിച്ചിട്ടുണ്ടെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
സമസ്തയും മുസ്ലിം ലീഗും ഉറ്റ ബന്ധുക്കളാണെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ
