കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പി.ആര്. അരവിന്ദാക്ഷന് അറസ്റ്റിലായ നടപടി സ്വാഗതാർഹമെന്ന് അനിൽ അക്കര. പിടിയിലായത് എ സി മെയ്തീന്റെ വിശ്വസ്തൻ. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് തൃശൂരിൽ നിന്നാണ്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ.
പി.ആര്. അരവിന്ദാക്ഷന് അറസ്റ്റിലായ നടപടി സ്വാഗതാർഹമെന്ന് അനിൽ അക്കര
