കാശ്മീരിൽ നിന്ന് ഇനി കേരളത്തിലേക്ക് മടങ്ങിയെത്താൻ ഉള്ളത് 295 പേരെന്ന് നോർക്ക. ഇന്നും ഇന്നലെയുമായി മാത്രം 111 പേർ തിരിച്ചെത്തിയിരുന്നു. 67 പേർ ശ്രീനഗറിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുന്നതായി നോർക്ക അറിയിച്ചു. കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം മലയാളികൾ ശ്രീനഗറിൽ കുടുങ്ങുകയായിരുന്നു.
കാശ്മീരിൽ 295 പേർ കുടുങ്ങിയെന്ന് നോർക്ക
