ഇന്നലെ തിരുച്ചിറപ്പള്ളിയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിജയകാന്തിനെ പ്രശംസിച്ചിരുന്നു. അതോടൊപ്പം തമിഴ്നാട്ടിലെ പത്രങ്ങളിൽ വിജയകാന്തിനെ പുകഴ്ത്തി നരേന്ദ്ര മോദിയുടെ ലേഖനം പ്രസിദ്ധീകരിച്ചു. 2014ൽ താൻ പ്രധാനമന്ത്രി ആയപ്പോഴുള്ള വിജയകാന്തിന്റെ സന്തോഷം മറക്കാനാകുന്നില്ലെന്നും, സാമൂഹ്യനീതിയും വികസനവുമാണ് വിജയകാന്തിന്റെ പ്രത്യയശാസ്ത്രമെന്നും ഇതു യാഥാർഥ്യം ആക്കാൻ തുടർന്നും പരിശ്രമിക്കുമെന്നും ലേഖനത്തിലുണ്ട്.
തമിഴ്നാട്ടിലെ പത്രങ്ങളിൽ വിജയകാന്തിനെ പുകഴ്ത്തി നരേന്ദ്ര മോദിയുടെ ലേഖനം
