അഡ്വ.സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതി. ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ അഭിഭാഷകന് കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും, പണം വാങ്ങിയെന്ന ആരോപണം കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നെന്നുമുള്ള അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. അതോടൊപ്പം കേസ് അവസാനിപ്പിച്ചതില്‍ സന്തോഷമെന്നും, അന്വേഷണത്തിന് മുന്‍പ് ആരോപിച്ചവരുടെ പശ്ചാത്തലം പരിശോധിക്കണമായിരുന്നുവെന്നും അഡ്വ.സൈബി ജോസ് വ്യക്തമാക്കി.
അഡ്വ.സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതി
