സീ പ്ലെയിൻ പദ്ധതി ആർക്കും പരാതി ഇല്ലാതെ നടപ്പാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിൽ നിരവധിയായ ഡാമുകൾ ഉണ്ട് അത് പ്രയോജനപ്പെടുത്തുമെന്നും കേരളത്തിന്റെ ബീച്ചുകൾ വാട്ടർ സ്പോർട്സിനുള്ള സ്ഥലങ്ങലാക്കുമെന്നും ചില ഗ്രൂപ്പ് ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സീപ്ലെയിൻ പദ്ധതി പരാതി ഇല്ലാതെ നടപ്പാക്കുമെന്ന് മന്ത്രി റിയാസ്
