നിലവിൽ ഉള്ള ഒരു വിഷയത്തിലും പ്രതികരിക്കാൻ താനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ.ഈ വിഷയത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രിയാണ് പ്രതികരിക്കേണ്ടത്. മാധ്യമങ്ങൾ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വെട്ടയാടരുത്. കഴിഞ്ഞ 23 വർഷമായി മാധ്യമങ്ങൾ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നിൽ ഔഷധഗുണങ്ങൾ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ ഉള്ള ഒരു വിഷയത്തിലും പ്രതികരിക്കാൻ താനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാർ
