മാസപ്പടി വിവാദത്തിൽ സി.പി.ഐ.എം നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ മാത്യു കുഴൽനാടൻ ഇന്ന് ഉച്ചക്ക് 12ന് മാധ്യമങ്ങളെ കാണും. എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്ന് കുഴൽനാടൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.വസ്തുതകളും തന്റെ ബോധ്യവും വിശദീകരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നിട്ട് താൻ മാപ്പ് പറയണമോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് മാത്യു കുഴൽ നാടൻ.
വിമർശനങ്ങൾക്ക് മറുപടി പറയാൻ മാത്യു കുഴൽനാടൻ ഇന്ന് ഉച്ചക്ക് 12ന് മാധ്യമങ്ങളെ കാണും
