Untitled design 2025 10 06T111826.236

മുഖ്യമന്ത്രിയുടെ മകൾ പ്രത്യേകിച്ച് ഒരു സേവനവും നൽകാതെ കരിമണൽ കമ്പനിയിൽ നിന്നും പണം വാങ്ങിയെന്നും  വാങ്ങിച്ചിട്ടില്ലെന്ന് അവർ പറഞ്ഞിട്ടില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ. ഭയന്ന് ഓടില്ലെന്നും രാഷ്ട്രീയ നിയമപോരാട്ടങ്ങള്‍ തുടരുമെന്നും എം എൽ എ  വ്യക്തമാക്കി. സിഎംആര്‍എൽ മാസപ്പടിക്കേസിലാണ് മാത്യു കുഴൽനാടന്‍റെ പ്രതികരണം. എന്നാൽ കഴിയുന്ന പരമാവധി പോരാട്ടം നടത്തുമെന്ന് ജനങ്ങൾക്ക് നൽകിയ വാക്കാണ് നീതി തന്നോടൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ധർമ്മവും ഉത്തരവാദിത്വവുമാണ് നിയമപരമായും രാഷ്ട്രീയപരമായും പോരാടുക എന്നതെന്നും മാത്യു കുഴൽനാടൻ എംഎൽഎ കൂട്ടിച്ചേർത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *