Untitled Design 2026 10 09T144131.399

സി ജെ പി ഇടത് വിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് നാളെ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകൾ അടക്കും. വെള്ളിയാഴ്ച രാത്രി 9 മണി മുതൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. തലസ്ഥാന നഗരിയിലെ ക്രമസമാധാന നില ഉറപ്പാക്കുന്നതിനും വൻതോതിൽ ആളുകൾ തടിച്ചുകൂടുന്നത് തടയുന്നതിനുമാണ് പോലീസിന്റെ നിർദ്ദേശപ്രകാരം ഈ തീരുമാനമെടുത്തതെന്നാണ് വിശദീകരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *