പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടിവരുമെന്ന് എംഎയൂസഫലി. ലൈഫ് മിഷൻ അഴിമതി കേസിൽ ഇഡിയുടെ സമൻസ് ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആ ചോദ്യത്തിനുത്തരം വാർത്ത നൽകിയവരോടു തന്നെ ചോദിക്കണമെന്നും, തന്റെ കുടുംബത്തെയടക്കം സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നവരുണ്ട് അത് അവരുടെ സ്വാതന്ത്ര്യം, നിയമപരമായി നേരിടേണ്ടതുണ്ടെങ്കിൽ ലുലുവിന്റെ ലീഗൽ വിഭാഗം നോക്കി കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ പലതും കേൾക്കേണ്ടിവരുമെന്ന് എംഎയൂസഫലി
