വിഴിഞ്ഞം തുറമുഖത്തിന്റെ തുടക്കത്തില് ഉന്നയിച്ച ആരോപണങ്ങള് മറന്ന മുഖ്യമന്ത്രി എട്ടുകാലി മമ്മുഞ്ഞിന്റെ അടുത്തെത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഉമ്മന്ചാണ്ടിയുടെ പേര് ഉദ്ഘാടന വേദിയില് പരാമര്ശിക്കാതിരുന്ന മുഖ്യമന്ത്രി സ്വയം ചെറുതാവുകയാണെന്നും, തുറമുഖം യാഥാര്ഥ്യമാകുന്നതോടെ ജീവിതം പ്രയാസത്തിലാവുന്ന ഇരകള്ക്ക് പോലും അതിജീവന പദ്ധതി ഉമ്മന് ചാണ്ടി ആവിഷ്കരിച്ചിരുന്നുവെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
മുഖ്യമന്ത്രി എട്ടുകാലി മമ്മുഞ്ഞിന്റെ അടുത്തെത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്
