തെക്കേഇന്ത്യയിൽ പിടിമുറുക്കാനായി ബി ജെ പി .അതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെക്കേഇന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പി റാലി നടത്തും.11ന് കർണാടകയിൽ റാലി തുടങ്ങും ; ഡിസംബർ വരെ റാലികള് നീണ്ടു നില്ക്കും. കേന്ദ്രനേതാക്കളും റാലിയിൽ പങ്കെടുക്കും.യോഗി ആദിത്യനാഥ്, അരുൺസിങ്ങ്, നളിൻ കുമാർ കട്ടീൽ തുടങ്ങിയവർ ഭാഗമാകും 165 നിയമസഭാ മണ്ഡലങ്ങളിൽ കേന്ദ്ര നേതാക്കള് പര്യടനം നടത്തും. തെക്കേ ഇടയിലെ തെരഞ്ഞെടുപ്പ് പര്യടനങ്ങളുടെ ഏകോപന ചുമതല യെദിയൂരപ്പക്കാണ്. സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് […]
രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു
സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളിൽ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ എടുക്കും.സ്പീഡ് ഗവർണർ നടപടി കർശനമാക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും. നിലവാരം ഇല്ലാത്ത ജിപിഎസ് നൽകുന്നവർക്ക് എതിരെ നടപടി എടുക്കും. ഓരോ വാഹനത്തിന് പിന്നാലെയും ഉദ്യോഗസ്ഥർക്ക് പോകാൻ കഴിയില്ല. എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല എന്നും മന്ത്രി പറഞ്ഞു.എങ്കിലും പടിപടിയായി പരിശോധന വ്യാപകമാക്കും. ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസില് ദില്ലിയടക്കം 35 ഇടങ്ങളിൽ ഇ ഡി റെയിഡ് […]
ഒക്ടോബര് 7, വെള്ളി
◾കേരളത്തെ കണ്ണീരിലാഴ്ത്തി ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ വടക്കഞ്ചേരി ബസപകടം. വടക്കഞ്ചേരി ബസപകടത്തില് മരിച്ച അഞ്ചു വിദ്യാര്ത്ഥികളുടേയും അധ്യാപകന്റേയും മൃതദേഹങ്ങള് സ്കൂള് മുറ്റത്ത് എത്തിയപ്പോള് ഒരു ദേശം മുഴുവന് തേങ്ങി. മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന് സ്കൂളില് പൊതുദര്ശനത്തിനുവച്ച മൃതദേഹങ്ങള് പിന്നീട് വീടുകളിലേക്കു കൊണ്ടുപോയി. വിദ്യാര്ത്ഥികളും അധ്യാപകരും നാട്ടുകാരുമെല്ലാം കണ്ണീരോടെ അന്ത്യാഞ്ജലിയര്പ്പിച്ചു. മന്ത്രിമാരായ ആന്റണി രാജു, മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവരും അന്ത്യാഞ്ജലിയര്പ്പിച്ചു. ◾വടക്കഞ്ചേരി ബസപകടത്തില്പെട്ട ടൂറിസ്റ്റു ബസിന്റെ ഡ്രൈവറെ അറസ്റ്റു ചെയ്തു. കേസന്വേഷണത്തിന് പ്രത്യേക […]
Shubadhinam – 475
അര്ഹിക്കുന്നതേ നല്കാവൂ.. അത് അളന്ന് തന്നെ നല്കുകയും വേണം. അല്ലെങ്കില് അതെത്ര വിശിഷ്ടമായാലും ആളുകള് വലിച്ചെറിയും.
ഫ്ളാറ്റ് നിര്മ്മാണത്തിലെ അഴിമതി; എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്തത് അഞ്ചു മണിക്കൂര്.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് ഫ്ളാറ്റ് നിര്മ്മാണത്തിലെ അഴിമതി ആരോപണത്തില് മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്തത് അഞ്ചു മണിക്കൂര്. കൊച്ചിയിലെ സിബിഐ ഓഫീസില് രാവിലെ പത്തര മുതല് വൈകീട്ട് മൂന്നര വരെയാണ് ചോദ്യം ചെയ്തത്. സാഹിത്യ നൊബേല് പുരസ്കാരം ഫ്രഞ്ച് സാഹിത്യകാരി അനീ എര്നുവിന്. ആത്മകഥാംശമുളള എഴുത്തുകളാണ് പുരസ്കാരം നേടിയത്. അനിയുടേത് വ്യക്തിപരമായ അനുഭവങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത തുറന്നെഴുത്തെന്ന് നൊബേല് കമ്മിറ്റി വ്യക്തമാക്കി. പാലക്കാട് വടക്കഞ്ചേരിയില് അപകടമുണ്ടാക്കിയ ടൂറിസ്റ്റു ബസിന്റെ ഡ്രൈവര് പിടിയില്. […]
സാഹിത്യത്തിനുള്ള നൊബേല്സമ്മാനം ഫ്രഞ്ച് സാഹിത്യകാരി അനീ എര്നുവിന്.
സാഹിത്യ നൊബേല് പുരസ്കാരം ഫ്രഞ്ച് സാഹിത്യകാരി അനീ എര്നുവിന്. ആത്മകഥാംശമുളള എഴുത്തുകളാണ് പുരസ്കാരം നേടിയത്. അനിയുടേത് വ്യക്തിപരമായ അനുഭവങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത തുറന്നെഴുത്തെന്ന് നൊബേല് കമ്മിറ്റി വ്യക്തമാക്കി. പാലക്കാട് വടക്കഞ്ചേരിയില് അപകടമുണ്ടാക്കിയ ടൂറിസ്റ്റു ബസിന്റെ ഡ്രൈവര് പിടിയില്. എറണാകുളം ജില്ലയിലെ ഇലഞ്ഞി പൂക്കോടന് വീട്ടില് ജോജോ പത്രോസാണ് കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് പിടിയിലായത്. അഭിഭാഷകനെ കാണാന് തിരുവനന്തപുരത്തേക്കു പോകുമ്പോഴാണ് പോലീസ് പിടികൂടിയത്. രക്ഷപെടാന് സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മനപ്പൂര്വമല്ലാത്ത നരഹത്യാകുറ്റത്തിനാണ് ഡ്രൈവര്ക്കെതിരെ കേസെടുത്തത്. കേസന്വേഷണത്തിന് […]
വടക്കഞ്ചേരിയില് അപകടമുണ്ടാക്കിയ ടൂറിസ്റ്റു ബസ് ഡ്രൈവര്ക്കെതിരേ കേസ് എടുത്തു.
പാലക്കാട് വടക്കഞ്ചേരിയില് അപകടമുണ്ടാക്കിയ ടൂറിസ്റ്റു ബസിന്റെ ഡ്രൈവര് പിടിയില്. എറണാകുളം ജില്ലയിലെ ഇലഞ്ഞി പൂക്കോടന് വീട്ടില് ജോജോ പത്രോസാണ് കൊല്ലം ചവറയിലെ ശങ്കരമങ്കലത്ത് പിടിയിലായത്. അഭിഭാഷകനെ കാണാന് തിരുവനന്തപുരത്തേക്കു പോകുമ്പോഴാണ് പോലീസ് പിടികൂടിയത്. രക്ഷപെടാന് സഹായിച്ച രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. മനപ്പൂര്വമല്ലാത്ത നരഹത്യാകുറ്റത്തിനാണ് ഡ്രൈവര്ക്കെതിരെ കേസെടുത്തത്. കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. സാഹിത്യ നൊബേല് പുരസ്കാരം ഫ്രഞ്ച് സാഹിത്യകാരി അനീ എര്നുവിന്. ആത്മകഥാംശമുളള എഴുത്തുകളാണ് പുരസ്കാരം നേടിയത്. അനിയുടേത് വ്യക്തിപരമായ അനുഭവങ്ങളുടെ വിട്ടുവീഴ്ചയില്ലാത്ത തുറന്നെഴുത്തെന്ന് […]
Shubarathri – 865
തൃഷ വീണ്ടും കൈയടി നേടുമ്പോള്: പൊന്നിയന് സെല്വന് എന്ന ചിത്രത്തിലെ ഗംഭീര സാന്നിധ്യത്തിലൂടെ തൃഷ വീണ്ടും ഉയരങ്ങളിലേക്ക്
‘സാറ്റര്ഡേ നൈറ്റി’ലെ ഇംഗ്ലീഷില് വരികളുള്ള ഫ്രണ്ട്ഷിപ്പ് സോങ്
നിവിന് പോളിയെ നായകനാക്കി റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറ്റര്ഡേ നൈറ്റ്. പുത്തന് തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ആഘോഷചിത്രമാണ് ഇത്. ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്. ഇംഗ്ലീഷില് വരികളുള്ള ഗാനത്തിന് ഈണം പകര്ന്നതും ആലപിച്ചിരിക്കുന്നതും ജേക്സ് ബിജോയ് ആണ്. വരികള് എഴുതിയിരിക്കുന്നതും ജേക്സ് ബിജോയ്യും ഷായും ചേര്ന്നാണ്. സ്റ്റാന്ലി എന്നാണ് ചിത്രത്തില് നിവിന് പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നവീന് ഭാസ്കറിന്റേതാണ് രചന. നിവിന് പോളിക്കൊപ്പം സിജു വില്സന്, സൈജു കുറുപ്പ്, അജു […]
ബെല് അമി | അദ്ധ്യായം 11
ബെല് അമി | അദ്ധ്യായം 11 | രാജന് തുവ്വാര ത്രീ ഇന്റലക്ച്വല്സ് ഇന് എ ഫൊര്ലോണ് യൂനിവേഴ്സ് ചാരുമതി മിക്കവാറും ദിവസങ്ങളില് അതിരാവിലെ നടക്കാന് പോകും നിവൃത്തിയുണ്ടെങ്കില് ചിലപ്പോഴൊക്കെ ഞാനും അവളുടെ കൂടെ നടക്കാന് കൂടും. രാത്രി ഏറെ വൈകി ജോലി ചെയ്താലും രാവിലെ എഴുന്നേറ്റ് നടക്കുന്നത് എനിക്ക് എന്തെന്നില്ലാത്ത സുഖവും ഉന്മേഷവും നല്കി. ഡല്ഹിയില് കുട്ടിക്കാലത്ത് അമ്മയോടൊപ്പം താമസിക്കുന്ന കാലം മുതല് ശീലിച്ചതാണ് ഈ പ്രഭാതനടത്തമെന്ന് ചാരുമതി ഒരു ദിവസം നടത്തത്തിനിടയില് എന്നോട് പറയുകയുണ്ടായി. […]
