ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആറാം പ്രതി. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ഒന്നാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണ്. ലൈഫ് മിഷന്‍ അഴിമതിയിലെ കമ്മീഷനാണ്. സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നക്ക് ചോര്‍ത്തി. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അഞ്ചു കോടി 20 […]
സെപ്റ്റംബര്‍ 29, വ്യാഴം
◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് അഞ്ചു കോടി 20 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പോപ്പുലര്‍ ഫ്രണ്ടും സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താറുമാണ് ഈ തുക കെട്ടിവയ്‌ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി. കെഎസ്ആര്‍ടിസിയും സര്‍ക്കാരും ആവശ്യപ്പെട്ട തുകയാണിത്. ◾ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ആറാം പ്രതി. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ ഒന്നാം പ്രതിയാക്കി […]
ട്വിറ്ററും പിഎഫ്ഐ യെ സസ്പെന്‍റ് ചെയ്തു
ഇന്ത്യയിൽ നിരോധിച്ച പിഎഫ്ഐയുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ സസ്പെന്‍റ് ചെയ്തു.രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സാചര്യത്തിലാണ് നടപടി. കേന്ദ്ര സർക്കാറിന്‍റെ നിർദേവും ഉണ്ട് .പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാൻ എഎംഎ സലാമിന്‍റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തിട്ടുണ്ട്. കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് ദിഗ് വിജയ് സിംഗ്. ഇന്ന് ഇദ്ദേഹം നാമനിർദ്ദേശ പത്രിക വാങ്ങുമെന്ന് റിപ്പോർട്ട്. നാമനിർദ്ദേശ പത്രികാസമർപ്പണത്തിനുള്ള അവസാന ദിവസം നാളെയാണ്. എങ്കിലും ഗെലോട്ട് തന്നെയാണ് ഇപ്പോഴും ഹൈക്കമാന്റിന്റെ മുഖ്യ […]
കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പ്; ദിഗ് വിജയ് സിംഗ് പത്രിക നൽകും
കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് ദിഗ് വിജയ് സിംഗ്. ഇന്ന് ഇദ്ദേഹം നാമനിർദ്ദേശ പത്രിക വാങ്ങുമെന്ന് റിപ്പോർട്ട്. നാമനിർദ്ദേശ പത്രികാസമർപ്പണത്തിനുള്ള അവസാന ദിവസം നാളെയാണ്. എങ്കിലും ഗെലോട്ട് തന്നെയാണ് ഇപ്പോഴും ഹൈക്കമാന്റിന്റെ മുഖ്യ പരിഗണനയില്‍ എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രിം കോടതിയിൽ അപേക്ഷ നൽകി.കേസിലെ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്നാണ് അതിജീവിതയുടെ ആരോപണം. ഈ ബന്ധത്തിന് പൊലീസിന്റെ കൈയ്യിൽ തെളിവുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട് . […]
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണം ,അതിജീവിത സുപ്രിം കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രിം കോടതിയിൽ അപേക്ഷ നൽകി.കേസിലെ പ്രതിക്ക് വിചാരണ കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്നാണ് അതിജീവിതയുടെ ആരോപണം. ഈ ബന്ധത്തിന് പൊലീസിന്റെ കൈയ്യിൽ തെളിവുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട് . ഇതേ ആവശ്യം കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് ദിഗ് വിജയ് സിംഗ്. ഇന്ന് ഇദ്ദേഹം നാമനിർദ്ദേശ പത്രിക വാങ്ങുമെന്ന് റിപ്പോർട്ട്. നാമനിർദ്ദേശ പത്രികാസമർപ്പണത്തിനുള്ള അവസാന ദിവസം നാളെയാണ്. എങ്കിലും […]
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം കൂട്ടി
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ക്ഷാമബത്ത 38 ശതമാനമാകും. ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വര്‍ധിപ്പിച്ചത്. 47.68 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കേരള ഘടകം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാ അംഗങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. […]
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് കേരള ഘടകം സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാ അംഗങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അറസ്റ്റിലായ അബ്ദുള്‍ സത്താറിനെ പോലീസ് എന്‍ഐഎക്കു കൈമാറി. ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം. തിങ്ങിനിറഞ്ഞ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി 20 യില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 106 […]
ഇന്ത്യ ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി
ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം. തിങ്ങിനിറഞ്ഞ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി 20 യില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 106 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. പവര്‍പ്ലേയില്‍ വെറും 17 റണ്‍സാണ് രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും നേടാനായത്. തുടക്കത്തിലേ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് […]
സെപ്റ്റംബര്‍ 29, വ്യാഴം
◾ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം. തിങ്ങിനിറഞ്ഞ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി 20 യില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അരങ്ങുവാണപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 106 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 16.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംകണ്ടു. പവര്‍പ്ലേയില്‍ വെറും 17 റണ്‍സാണ് രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും നേടാനായത്. തുടക്കത്തിലേ നായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. ◾കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് […]
Shubadhinam – 467
എത്ര നേരത്തെ ഉള്‍ക്കാഴ്ച ലഭിക്കുന്നോ അത്രയും ക്രിയാത്മകവും പ്രയോജനപ്രദവുമായിരിക്കും കര്‍മ്മരംഗം
