ഉത്തർപ്രദേശിൽ എസ്ഐആറിൽ 1 കോടി 27 ലക്ഷം ഹിന്ദുക്കളുടെ വോട്ട് ഒഴിവാക്കിയെന്ന യോഗി ആദിത്യനാഥിൻ്റെ ആരോപണത്തോട് ഈ മാസം 17ന് ശേഷം പ്രതികരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രത്യേക വോട്ടർ പട്ടിക പുതുക്കലിന് ശേഷം ഇക്കാര്യത്തിലെ വിവരങ്ങൾ നൽകാമെന്നാണ് യുപി ചീഫ് ഇലക്ടറൽ ഓഫീസർ നവദീപ് റിൻവ അറിയിച്ചത്. ഇതിനിടെ യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേൽനോട്ടം പ്രിയങ്ക ഗാന്ധിക്ക് നൽകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
ഉത്തർപ്രദേശിൽ എസ്ഐആറിൽ 1 കോടി 27 ലക്ഷം ഹിന്ദുക്കളുടെ വോട്ട് ഒഴിവാക്കിയെന്ന യോഗി ആദിത്യനാഥിൻ്റെ ആരോപണത്തോട് ഈ മാസം 17ന് ശേഷം പ്രതികരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
