https://www.youtube.com/watch?v=TdlMHhZ4riY തെന്നിന്ത്യന് സിനിമാസ്വാദകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പൊന്നിയിന് സെല്വന്’ സെപ്റ്റംബര് 30ന് തിയറ്ററുകളില് എത്താനിരിക്കേ കൗതുകമുണര്ത്തുന്ന വീഡിയോകളും പോസ്റ്ററുകളുമാണ് അണിയറ പ്രവര്ത്തകര് പുറത്തുവിടുന്നത്. ഇപ്പോഴിതാ മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോ വീഡിയോകളാണ് റിലീസ് ചെയ്തിരിക്കുന്നത്. വിക്രം, ജയംരവി, കാര്ത്തി എന്നിവര് അവതരിപ്പിക്കുന്ന കഥാപാത്രങ്ങള് ഒറ്റ ഫ്രെയിമില് ആദ്യമായി എത്തിയ പ്രമോ ഇതിനോടകം പ്രേക്ഷകര് ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. റഹ്മാന്, പ്രഭു, ശരത് കുമാര്, ജയറാം, പ്രകാശ് രാജ്, ലാല്, വിക്രം പ്രഭു, പാര്ത്ഥിപന്, […]
സുപ്രീംകോടതി വാദം കേൾക്കൽ തത്സമയസംപ്രേഷണം
ചരിത്രത്തിലാദ്യമായി വാദം കേൾക്കൽ തത്സമയം സംപ്രേഷണം ചെയ്ത് സുപ്രീംകോടതി. മൂന്ന് ഭരണഘടനാ ബഞ്ചുകൾ ഉള്ളതിൽ രണ്ടാമത്തെ ബഞ്ചാണ് ചരിത്രത്തിലേക്ക് പുതിയ അധ്യായം എഴുതിച്ചേർത്തത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണിത്. ഉദ്ധവ് താക്കറെ- ഏക്നാഥ് ഷിൻഡെ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം സംബന്ധിച്ച ഹർജികളിലായിരുന്നു വാദം കേൾക്കൽ. പോപ്പുലര് ഫ്രണ്ട് ഹര്ത്താലിനിടെ ഉണ്ടായ അക്രമങ്ങളില് കെഎസ്ആര്ടിസിക്കുണ്ടായ അഞ്ചു കോടി ആറു ലക്ഷം രൂപയുടെ നഷ്ടം ഹര്ത്താലിന് ആഹ്വാനം ചെയ്തവരില്നിന്ന് ഈടാക്കണമെന്ന് കെഎസ്ആര്ടിസി ഹൈക്കോടതിയില്. 58 ബസുകള് തകര്ത്തെന്നും […]
കെഎസ്ആര്ടിസി ഹൈക്കോടതിയില്; ഹർത്താൽ,നഷ്ടപരിഹാരം വേണം
പോപ്പുലര് ഫ്രണ്ട് ഹര്ത്താലിനിടെ ഉണ്ടായ അക്രമങ്ങളില് കെഎസ്ആര്ടിസിക്കുണ്ടായ അഞ്ചു കോടി ആറു ലക്ഷം രൂപയുടെ നഷ്ടം ഹര്ത്താലിന് ആഹ്വാനം ചെയ്തവരില്നിന്ന് ഈടാക്കണമെന്ന് കെഎസ്ആര്ടിസി ഹൈക്കോടതിയില്. 58 ബസുകള് തകര്ത്തെന്നും പത്തു ജീവനക്കാര്ക്കു പരിക്കേറ്റെന്നും കെഎസ്ആര്ടിസി. എ.കെ. ആന്റണിയെ സോണിയാഗന്ധി ഡല്ഹിക്കു വിളിപ്പിച്ചു. കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കാമെന്നും രാജസ്ഥാനിലെ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നും ചര്ച്ച ചെയ്യാനാണ് വിളിപ്പിച്ചത്. ആന്റണി ഇന്നു രാത്രി ഡല്ഹിയിലെത്തും.എന്നാൽ എഐസിസി അധ്യക്ഷൻ ആകുമെന്ന അഭ്യൂഹം എ കെ ആന്റണി തള്ളി. വർഷങ്ങൾക്ക് […]
കോൺഗ്രസ്സ് അധ്യക്ഷ തെരഞ്ഞെടുപ്പ് ;എ.കെ. ആന്റണി ഡല്ഹിയിൽ
എ.കെ. ആന്റണിയെ സോണിയാഗന്ധി ഡല്ഹിക്കു വിളിപ്പിച്ചു. കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരെ പരിഗണിക്കാമെന്നും രാജസ്ഥാനിലെ പ്രശ്നം എങ്ങനെ പരിഹരിക്കണമെന്നും ചര്ച്ച ചെയ്യാനാണ് വിളിപ്പിച്ചത്. ആന്റണി ഇന്നു രാത്രി ഡല്ഹിയിലെത്തും.എന്നാൽ എഐസിസി അധ്യക്ഷൻ ആകുമെന്ന അഭ്യൂഹം എ കെ ആന്റണി തള്ളി. വർഷങ്ങൾക്ക് മുൻപ് സജീവ രാഷ്ട്രീയം നിർത്തിയതാണെന്നുംഎ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. പോപ്പുലര് ഫ്രണ്ട് ഹര്ത്താലിനിടെ ഉണ്ടായ അക്രമങ്ങളില് കെഎസ്ആര്ടിസിക്കുണ്ടായ അഞ്ചു കോടി ആറു ലക്ഷം രൂപയുടെ നഷ്ടം ഹര്ത്താലിന് ആഹ്വാനം ചെയ്തവരില്നിന്ന് ഈടാക്കണമെന്ന് കെഎസ്ആര്ടിസി […]
ബെല് അമി | അദ്ധ്യായം 3
ബെല് അമി | അദ്ധ്യായം 3 | രാജന് തുവ്വാര ഡില്ഡോ പോര്ട്രൈറ്റ് തൊടി നിറയെ പലതരം വൃക്ഷങ്ങളും കിളികളുമുള്ള ഈ വീട്ടില് താമസിച്ചുകൊണ്ട് ഈ കഴിഞ്ഞ മൂന്ന് മാസത്തിനിടയില് ചാരുമതി ഏഴു വലിയ ചിത്രങ്ങള് പൂര്ത്തിയാക്കിയിരുന്നു. ശാന്തമായ അന്തരീക്ഷവും ഈ വലിയ വീട് നല്കിയ സൗകര്യങ്ങളും എന്റെ നിശ്ശബ്ദപ്രോത്സാഹനവും അവളെ നല്ലപോലെ പ്രചോദിപ്പിച്ചുകാണും. ബാംഗ്ലൂര് നഗരത്തില് നിന്ന് അകന്നുകിടക്കുന്ന ഈ പാര്പ്പിടം ആദ്യമായി ഞാനിവിടെ താമസിച്ച ദിവസംതന്നെ എന്നെ ആസകലം കീഴ്പ്പെടുത്തിയിരുന്നുവെന്ന് ഞാനവളോട് പറഞ്ഞിരുന്നു. ഈ […]
ഗവര്ണര്ക്കെതിരേ കേരള സര്വകലാശാല വൈസ് ചാന്സലര്.
ഗവര്ണര്ക്കെതിരേ പരസ്യ വിമര്ശനവുമായി കേരള സര്വകലാശാല വൈസ് ചാന്സലര്. ഗവര്ണര് രൂപീകരിച്ച രണ്ടംഗ സെര്ച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ അംഗത്തെ നിയോഗിക്കാന് ചട്ടം അനുവദിക്കുന്നില്ലെന്നു വൈസ് ചാന്സലര് പറഞ്ഞു. ബോളിവുഡ് നടിയും സംവിധായികയും നിര്മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്ക്കെ അവാര്ഡ്. സെന്സര് ബോര്ഡിന്റെ അധ്യക്ഷയായ ആദ്യ വനിതയാണ് ആശാഖ് പരേഖ്. ടെലിവിഷന് പരമ്പരകളും ആശാ പരേഖ് സംവിധാനം ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് അവാര്ഡ് പ്രഖ്യാപിച്ചത്. പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലാന് അനുവദിക്കണമെന്ന് കേരളം […]
മുതിർന്ന നടി ആശാ പരേഖിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്
ബോളിവുഡ് നടിയും സംവിധായികയും നിര്മാതാവുമായ ആശ പരേഖിന് ദാദാ സാഹേബ് ഫാല്ക്കെ അവാര്ഡ്. സെന്സര് ബോര്ഡിന്റെ അധ്യക്ഷയായ ആദ്യ വനിതയാണ് ആശാഖ് പരേഖ്. ടെലിവിഷന് പരമ്പരകളും ആശാ പരേഖ് സംവിധാനം ചെയ്തിട്ടുണ്ട്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് അവാര്ഡ് പ്രഖ്യാപിച്ചത്. പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലാന് അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്. പക്ഷികളില്നിന്നോ മൃഗങ്ങളില്നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള് അവയെ കൊല്ലാന് നിലവിലെ നിയമങ്ങള് അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില് നിലവിലെ ചട്ടങ്ങളില് ഇളവു വരുത്തി അനുമതി […]
പേപ്പട്ടി ശല്യം രൂക്ഷം; അവയെ കൊല്ലാന് അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്
പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലാന് അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്. പക്ഷികളില്നിന്നോ മൃഗങ്ങളില്നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള് അവയെ കൊല്ലാന് നിലവിലെ നിയമങ്ങള് അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില് നിലവിലെ ചട്ടങ്ങളില് ഇളവു വരുത്തി അനുമതി നല്കണമെന്നാണ് ആവശ്യം. പോപ്പുലര് ഫ്രണ്ടിനെതിരെ കര്ണാടക, ആസാം, യുപി, മഹാരാഷ്ട്ര, ഡല്ഹി, മധ്യപ്രദേശ് തുടങ്ങി എട്ടു സംസ്ഥാനങ്ങളില് റെയ്ഡ്. അഞ്ചു സംസ്ഥാനങ്ങളില്നിന്ന് 247 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനങ്ങളിലെ പൊലീസാണ് പരിശോധന നടത്തിയത്. ഡല്ഹിയില് റെയ്ഡ് പ്രദേശങ്ങളില് നിരോധനാജ്ഞ ഏര്പ്പെടുത്തി. […]
സെപ്റ്റംബര് 27, ചൊവ്വ
◾പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലാന് അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്. പക്ഷികളില് നിന്നോ മൃഗങ്ങളില് നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള് അവയെ കൊല്ലാന് നിലവിലെ നിയമങ്ങള് അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില് നിലവിലെ ചട്ടങ്ങളില് ഇളവു വരുത്തി അനുമതി നല്കണമെന്നാണ് ആവശ്യം. ◾പോപ്പുലര് ഫ്രണ്ടിനെതിരെ കര്ണാടക, ആസാം, യുപി, മഹാരാഷ്ട്ര, ഡല്ഹി, മധ്യപ്രദേശ് തുടങ്ങി എട്ടു സംസ്ഥാനങ്ങളില് റെയ്ഡ്. അഞ്ചു സംസ്ഥാനങ്ങളില്നിന്ന് 247 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനങ്ങളിലെ പൊലീസാണ് പരിശോധന നടത്തിയത്. ഡല്ഹിയില് റെയ്ഡ് പ്രദേശങ്ങളില് […]
ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’ ചിത്രത്തിന്റെ ടീസര് പുറത്ത്
ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’ എന്ന ചിത്രത്തിന്റെ ടീസര് പുറത്ത്. ‘രണം’ സംവിധായകന് നിര്മ്മല് സഹദേവന്റെ പുതിയ ചിത്രമാണ് ‘കുമാരി’. കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ചിത്രമെന്നാണ് ടീസര് നല്കുന്ന സൂചന. കുമാരി എന്ന ടൈറ്റില് കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. സംവിധായകന് നിര്മ്മലും സച്ചിന് രാംദാസും ചേര്ന്നാണ് ‘കുമാരി’ കഥ എഴുതിയത്. നേരത്തെ സിനിമയുടെ മോഷന് പോസ്റ്റര് പുറത്തിറങ്ങിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറിനുള്ള സൂചന നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര് […]
