Posted inവായനാലോകം

ബെല്‍ അമി | അദ്ധ്യായം 4

ബെല്‍ അമി | അദ്ധ്യായം 4 | രാജന്‍ തുവ്വാര ജൂഡിത്ത് മോര്‍ഗന്‍ ഫേസ്ബുക്ക് വഴിയാണ് ജൂഡിത്ത് മോര്‍ഗന്‍ ചാരുമതിയെ പരിചയപ്പെടുന്നത്. ഫ്രാന്‍സിലെ ഏട്രി റ്റ യില്‍നിന്നുള്ള ജൂഡിത്ത് സൂറിച്ചിലെ സ്‌കൂള്‍ ഓഫ് ആര്‍ട്ട് ഡിസൈനില്‍നിന്നാണ് ബിരുദം നേടിയത്. അതിനുശേഷം പാരീസിലെ എക്കോള്‍ ദേ ബ്യു വില്‍നിന്ന് അവള്‍ മാസ്റ്റര്‍ ബിരുദം നേടി. മികച്ച ചിത്രകാരിയായ ജൂഡിത്ത് പക്ഷേ ചിത്രകലയില്‍ തനിക്ക് മാസ്റ്റര്‍ ബിരുദമുണ്ടെന്ന് പറയാന്‍ മടി കാണിക്കുന്നവളാണ്. ‘സെല്‍ഫ് ടോട്ട് ആര്‍ടിസ്റ്റ്’ എന്നാണ് ചിത്രകലയില്‍ ലഭിച്ച […]

Posted inലേറ്റസ്റ്റ്

ചില ജില്ലാ കളക്ടര്‍മാര്‍ കൃത്യമായി ജോലി ചെയ്യുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

ജില്ലാ കളക്ടര്‍മാരില്‍ ചിലര്‍ കൃത്യമായി ജോലി ചെയ്യുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഉചിതമായ തുടര്‍നടപടികളില്ല. എഡിഎം ഉള്‍പ്പെടെയുള്ള കീഴുദ്യോഗസ്ഥരെ ഏല്‍പിക്കാന്‍ ചുമതലപ്പെടുത്തുന്ന കാര്യങ്ങള്‍ ചില കളക്ടര്‍മാര്‍ അവരെ അറിയിക്കാറില്ല. പലരേയും ഫോണില്‍ കിട്ടാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ കളക്ടര്‍മാരുടെയും വകുപ്പു മേധാവികളുടെയും യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ് പറഞ്ഞു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ആരംഭിച്ച യോഗം നാളെയും തുടരും. ലഹരിവിരുദ്ധ ബോധവത്കരണം, പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി എന്നിവ ചര്‍ച്ചയാകും. […]

Posted inലേറ്റസ്റ്റ്

തിരുവനന്തപുരം മുഴുവൻ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക്

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കു ജനപ്രവാഹം. വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി 20 മല്‍സരത്തിന് ആവേശാരവങ്ങളുമായാണ് നേരത്തെത്തന്നെ ക്രിക്കറ്റ് ആരാധകര്‍ എത്തിയത്. കുപ്പിവെള്ളവുമായി ആരേയും അകത്തേക്കു പ്രവേശിപ്പിക്കില്ല. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി. നവവരാത്രിയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. പകരം മറ്റേതെങ്കിലും ദിവസം പ്രവൃത്തിദിനമാക്കാവുന്നതാണ്. 4, 5 തീയതികളിലും അവധിയാണ്. ഇതേസമയം, ഗാന്ധി ജയന്തി ദിനമായ ഞായറാഴ്ച വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സ്‌കൂളിലെത്തണമെന്ന നിര്‍ദേശവുമുണ്ട്. […]

Posted inലേറ്റസ്റ്റ്

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി.

സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി. നവവരാത്രിയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. പകരം മറ്റേതെങ്കിലും ദിവസം പ്രവൃത്തിദിനമാക്കാവുന്നതാണ്. 4, 5 തീയതികളിലും അവധിയാണ്. ഇതേസമയം, ഗാന്ധി ജയന്തി ദിനമായ ഞായറാഴ്ച വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സ്‌കൂളിലെത്തണമെന്ന നിര്‍ദേശവുമുണ്ട്. ലഹരിവിരുദ്ധ ബോധവത്കരണത്തിനായി അവധിദിനമായ ഞായറാഴ്ച എത്തണമെന്നാണ് നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്കു നിരോധിച്ചു. എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചു. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ […]

Posted inസായാഹ്ന വാര്‍ത്തകള്‍

സെപ്റ്റംബര്‍ 28, ബുധന്‍

◾പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്കു നിരോധിച്ചു. എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചു. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകള്‍ക്കാണ് നിരോധനം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി. രാജ്യ വ്യാപക റെയ്ഡ് നടത്തി രേഖകള്‍ അടക്കം പിടികൂടുകയും […]

Posted inഇൻഫോടെയിൻമെന്റ്

‘വെന്തു തനിന്തതു കാടി’ലെ ‘മല്ലിപ്പൂ’ ഗാനം

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ അടുത്തിടെ എത്തിയ ചിത്രമാണ് ‘വെന്തു തനിന്തതു കാട്’. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു വീണ്ടും നായകനായി എന്ന പ്രത്യേകതയുമുണ്ടായിരുന്നു. മെഗാ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തിലുള്ള ‘മല്ലിപ്പൂ’ എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ‘വെന്തു തനിന്തതു കാട് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഗലാട്ടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവ് ഇഷാരി കെ ഗണേഷ് സ്ഥിരീകരണം നല്‍കിയിരുന്നു. ഒരു പാന്‍ […]

Posted inലേറ്റസ്റ്റ്

സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകും

സംസ്ഥാന സമ്മേളനം തുടങ്ങാനിരിക്കെ സിപിഐ സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉറപ്പായി. കാനം പക്ഷവും എതിർചേരിയും വിട്ടുവീഴ്ച്ചയ്ക്ക് തയാറായിട്ടില്ല. കാനത്തിനെതിരെ പ്രകാശ്ബാബുവിനെ മത്സരിപ്പിക്കാൻ  കാനം വിരുദ്ധ ചേരി തയ്യാറെടുക്കുണ്ട്‌ എന്ന് റിപ്പോർട്ടുകൾ. പ്രകാശ്ബാബു മത്സരിച്ചാൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള കൊല്ലത്ത് നിന്നടക്കം കൂടുതൽ വോട്ടുകൾ നേടാനാവുമെന്നാണ് കണക്കുകൂട്ടൽ. അതേസമയം മത്സരമുണ്ടായാൽ നേരിടാൻ തന്നെയാണ് കാനം പക്ഷത്തിന്റെയും  തീരുമാനം. ഇതിനിടെ കഴിഞ്ഞ ദിവസം സി ദിവാകരൻ നടത്തിയ പരസ്യ വിമർശനത്തിൽ നടപടിയുണ്ടായേക്കും. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കാര്യമില്ലെന്ന മുൻ നിലപാടിൽ […]

Posted inലേറ്റസ്റ്റ്

ജനാധിപത്യത്തിൽ നിരോധനം പരിഹാരമല്ല;രാഷ്ട്രീയപ്പാർട്ടികൾ

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കാര്യമില്ലെന്ന മുൻ നിലപാടിൽ പാർട്ടി ഉറച്ച് നിൽക്കുന്നു എന്ന് സിപി എം  സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്നും അദ്ദേഹം   പറഞ്ഞു.നിരോധനം വർഗ്ഗീയതക്കെതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികരണം ആലോചിച്ച ശേഷം പറയാമെന്ന്  പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും ദില്ലിയില്‍ വ്യക്തമാക്കി. ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് എ കെ ആന്‍റണി പറഞ്ഞു. അക്രമസംഭവങ്ങൾ മൂലം ഒരു […]

Posted inലേറ്റസ്റ്റ്

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ 5 വർഷത്തേക്ക് കേന്ദ്രം നിരോധിച്ചു

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ 5 വർഷത്തേക്ക് നിരോധിച്ച് കേന്ദ്രം. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണു നടപടി.രാജ്യ വ്യാപക റെയ്ഡ് നടത്തി ഭീകര പ്രവർത്ത ബന്ധമുള്ള രേഖകൾ അടക്കം പിടികൂടിയ ശേഷമാണ് നിരോധനം.ഐഎസ് പോലുള്ള ആഗോള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. പോപ്പുലർ ഫ്രണ്ട് കൂടാതെ 8 അനുബന്ധ സംഘടനകൾക്കും ഈ നിരോധനം ബാധകമാണ് . രണ്ട് തവണയാണ് രാജ്യത്താകമാനം പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്തിയത്. കേരളത്തിലും എന്‍ഐഎ റെയിഡ് നടത്തിയിരുന്നു. പോപ്പുലര്‍ […]

Posted inലേറ്റസ്റ്റ്

തൃശൂര്‍ക്കാരനായ വ്യവസായി വിജയ് നായര്‍ ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റില്‍

ഡല്‍ഹി മദ്യനയ കേസില്‍ തൃശൂര്‍ക്കാരനായ വ്യവസായി വിജയ് നായര്‍ അറസ്റ്റില്‍. കെജ്രിവാള്‍ സര്‍ക്കാരിന്റെ വിവാദ മദ്യ നയത്തിനു പിന്നില്‍ വിജയ് നായരാണെന്ന് ആരോപിച്ച് സിബിഐ ആണ് വിജയ് നായരെ അറസ്റ്റ് ചെയ്തത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി  അടുത്ത ബന്ധമുള്ള വ്യവസായിയാണ് വിജയ് നായര്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ അക്രമക്കേസുകളില്‍ 221 പേര്‍ കൂടി അറസ്റ്റിലായി. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സി പി […]