ഹൈക്കമാന്ഡിന്റെ മാര്ഗനിര്ദേശങ്ങള് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അട്ടിമറിച്ചെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോര്ട്ട്. രാജസ്ഥാനിലെ ജയ്പൂരില് കഴിഞ്ഞ ദിവസമുണ്ടായ അട്ടിമറി ഗെലോട്ടിന്റെ ആസൂത്രണമാണെന്ന് നേതാക്കളായ മല്ലികാര്ജ്ജുന് ഖര്ഗെയും അജയ് മാക്കനും സോണിയ ഗാന്ധിക്കു റിപ്പോര്ട്ടു നല്കി. അധ്യക്ഷ സ്ഥാനത്തേക്ക് ഇനി അശോക് ഗെലോട്ടിനെ പരിഗണിക്കില്ലെന്നാണു വിവരം. ഓണ്ലൈന് മാധ്യമ പ്രവര്ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില് നടന് ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തില് വിട്ടു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നടനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മോശമായി സംസാരിച്ചതിന്റെ […]
സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ
ഓണ്ലൈന് മാധ്യമ പ്രവര്ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില് നടന് ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തില് വിട്ടു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് നടനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മോശമായി സംസാരിച്ചതിന്റെ ദൃശ്യങ്ങള് പോലീസ് ശേഖരിച്ചിട്ടുണ്ട്. വനിതാ കമ്മീഷനിലും യുവതി പരാതി നല്കിയിരുന്നു. സില്വര്ലൈന് പ്രതിഷേധക്കാര്ക്ക് എതിരായ ക്രിമിനല് കേസുകള് പിന്വലിക്കില്ലെന്ന് സര്ക്കാര് ഹൈക്കോടതിയില്. കേന്ദ്രാനുമതി ഇല്ലാത്ത സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്തു ഗുണം. ഇത്രയും പണം ചെലവാക്കിയതെന്തിന്? ഇത്രയധികം പ്രശ്നങ്ങള് ഉണ്ടാക്കിയത എന്തിനെന്നും കോടതി ചോദിച്ചു. ഹൈക്കമാന്ഡിന്റെ […]
‘തല്ലുമാല’യിലെ ട്രെന്ഡ് സൃഷ്ടിച്ച ‘ലോല ലോല ലോലാ’ ഗാനത്തിന്റെ വീഡിയോ
സമീപകാല മലയാള സിനിമയിലെ വലിയ വിജയങ്ങളില് ഒന്നാണ് തല്ലുമാല. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രത്തിലെ ട്രെന്ഡ് സൃഷ്ടിച്ച ഒരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്. ‘ലോല ലോല ലോലാ’ എന്ന ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് മുഹ്സിന് പരാരിയാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹൃതിക് ജയകൃഷ്, നേഹ ഗിരീഷ്, ഇഷാന് സനില്, തേജസ് കൃഷ്ണ എന്നിവര്ക്കൊപ്പം വിഷ്ണു വിജയ്യും ചേര്ന്നാണ്. ഓഗസ്റ്റ് 12 ന് തിയറ്ററുകളില് എത്തിയ ചിത്രം തിയറ്ററുകളില് […]
ബെല് അമി | അദ്ധ്യായം 2
ബെല് അമി | അദ്ധ്യായം 2| രാജന് തുവ്വാര ഹിമഭൂമികളുടെ ജീവചരിത്രം ഗസ്റ്റ് ഹൗസിലെ മുറി സൗകര്യപ്രദമാണ്. ചുറ്റും മരങ്ങള്കൊണ്ട് കൂടൊരുക്കിയതുപോലുള്ള കെട്ടിടം. സ്വച്ഛതയാണ് ആ പാര്പ്പിടത്തിന്റെ ആകര്ഷണീയത. മനസ്സ് പ്രസന്നമാക്കുന്ന അന്തരീക്ഷം. അന്ന് രാത്രി ഞാന് വിശ്രുതനായ യാത്ര എഴുത്തുകാരന് പോള് തെരുവിന്റെ ദി ഗ്രേറ്റ് റെയില്വേ ബിസാര് വായിച്ചു. പോള് തെരു യാത്രയെഴുത്തിന് ഏറ്റവും നല്ല മാതൃകയായി മാറുന്നത് ഈ പുസ്തകത്തിലൂടെയാണെന്ന് എനിക്കുതോന്നി. പിറ്റേന്ന് രാവിലെ ഞാന് ഒരു ടാക്സി പിടിച്ച് ഹൊസൂര് ഹൈവെയില് […]
സെപ്റ്റംബര് 26, തിങ്കള്
◾അശോക് ഗെലോട്ടിനെ കോണ്ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തില്നിന്ന് ഹൈക്കമാന്ഡ് പിന്നോട്ട്. രാജസ്ഥാനില് മുഖ്യമന്ത്രി സ്ഥാനത്തിനായി ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാന്ഡ് നിലപാടു മാറ്റുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ചര്ച്ചയ്ക്ക് മധ്യപ്രദേശ് മുന് മുഖ്യമന്ത്രി കമല്നാഥിനെ ഹൈക്കമാന്ഡ് വിളിച്ചുവരുത്തി. മധ്യസ്ഥനാകാന് അജയ് മക്കാനേയും വിളിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. എഐസിസി പ്രസിഡന്റു സ്ഥാനത്തേക്കു ഗെലോട്ടിന് പകരം വേറെ ആരെ പരിഗണിക്കുമെന്ന ചര്ച്ചയും പുരോഗമിക്കുന്നുണ്ട്. ◾പൊട്ടന് കളിച്ച് ഗെലോട്ട്. രാജസ്ഥാനില് സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കന്നതിനെതിരേ 90 എംഎല്എമാര് രാജിവക്കുമെന്നു ഭീഷണിപ്പെടുത്തിയതിനു താന് ഉത്തരവാദിയല്ലെന്ന് രാജസ്ഥാന് […]
നിയമസഭാ കയ്യാങ്കളി കേസ് ; എല്ലാം നിഷേധിച്ച് ഇ.പി.ജയരാജന്.
നിയമസഭാ കയ്യാങ്കളി കേസില് കുറ്റം നിഷേധിച്ച് എല്ഡിഎഫ് കണ്വീനര് ഇ.പി.ജയരാജന്. തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം വായിച്ചു കേള്പ്പിച്ചു. മഹാത്മാ ഗാന്ധി, ജവഹര്ലാല് നെഹ്റു, ഇഎംഎസ് തുടങ്ങിയ നേതാക്കള് ജയിലില് കിടന്നിട്ടില്ലേയെന്നു ചോദിച്ചുകൊണ്ടാണ് ജയരാജന് കോടതിക്കു മുന്നില് മാധ്യമപ്രവര്ത്തരോടു പ്രതികരിച്ചത്. യുഡിഎഫ് ഭരണകാലത്തെ പ്രതിപക്ഷത്തെ അവഹേളിക്കാനാണ് അന്നത്തെ സര്ക്കാര് ശ്രമിച്ചതെന്നും ജയരാജന് പറഞ്ഞു. അശോക് ഗെലോട്ടിനെ കോണ്ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തില്നിന്ന് ഹൈക്കമാന്ഡ് പിന്നോട്ട്. രാജസ്ഥാനില് മുഖ്യമന്ത്രി സ്ഥാനത്തിനായി ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാന്ഡ് നിലപാടു മാറ്റുന്നത്. ഗെലോട്ടിന് […]
ഗെലോട്ടിനുള്ള ഹൈക്കമാന്ഡ് പിന്തുണ കുറഞ്ഞു
അശോക് ഗെലോട്ടിനെ കോണ്ഗ്രസ് അധ്യക്ഷനാക്കാനുള്ള നീക്കത്തില്നിന്ന് ഹൈക്കമാന്ഡ് പിന്നോട്ട്. രാജസ്ഥാനില് മുഖ്യമന്ത്രി സ്ഥാനത്തിനായി ഗെലോട്ട് നിലപാട് കടുപ്പിച്ചതോടെയാണ് ഹൈക്കമാന്ഡ് നിലപാടു മാറ്റുന്നത്. ഗെലോട്ടിന് പകരം ശശി തരൂര്, മുകള് വാസ്നിക്, ദിഗ് വിജയ് സിംഗ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇക്കാര്യത്തില് ചര്ച്ചകള് തുടരുകയാണ്. കോണ്ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന് നെഹ്റു കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് ശശി തരൂര് എംപി. വെള്ളിയാഴ്ച നാമനിര്ദേശപത്രിക സമര്പ്പിക്കും. രാഹുല് ഗാന്ധിയുമായി ഫോണില് സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പിയില് വന്നത്. രാജ്യത്ത് ഭൂരിഭാഗം […]
കോണ്ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന് നെഹ്റു കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് ശശി തരൂര് എംപി.
കോണ്ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന് നെഹ്റു കുടുംബത്തിന്റെ പിന്തുണയുണ്ടെന്ന് ശശി തരൂര് എംപി. വെള്ളിയാഴ്ച നാമനിര്ദേശപത്രിക സമര്പ്പിക്കും. രാഹുല് ഗാന്ധിയുമായി ഫോണില് സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പിയില് വന്നത്. രാജ്യത്ത് ഭൂരിഭാഗം പേരും തന്നെ പിന്തുണക്കും. കേരളത്തിലെ ചിലരുടേയും പിന്തുണ ലഭിക്കും. രാജസ്ഥാന് വിഷയത്തില് പ്രതികരണത്തിനില്ലെന്നും തരൂര് വ്യക്തമാക്കി. പൊട്ടന് കളിച്ച് ഗെലോട്ട്. രാജസ്ഥാനില് സച്ചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കന്നതിനെതിരേ 90 എംഎല്എമാര് രാജിവക്കുമെന്നു ഭീഷണിപ്പെടുത്തിയതിനു താന് ഉത്തരവാദിയല്ലെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക്. എല്ലാംതന്റെ കൈവിട്ട പോയെന്നാണ് […]
ഇന്ദ്രന്സിന്റെ ഹൊറര് സൈക്കോ ത്രില്ലര് ചിത്രം വാമനനിലെ ഗാനം, ‘ഇടനെഞ്ചില് തീയും’
ഇന്ദ്രന്സിനെ നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനില് കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത വാമനന് എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം അണിയറക്കാര് പുറത്തിറക്കി. ‘ഇടനെഞ്ചില് തീയും’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് സന്തോഷ് വര്മ്മയാണ്. നിതിന് ജോര്ജ് ഈണം പകര്ന്നിരിക്കുന്ന ഗാനം ആലപിച്ചത് വിധു പ്രതാപ് ആണ്. ഹൊറര് സൈക്കോ ത്രില്ലര് ഗണത്തില് പെടുന്ന ചിത്രമാണ് വാമനന്. ഒരു മലയോര ഗ്രാമത്തില് ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ […]
നിയമസഭ കൈയാങ്കളി കേസ് ; ഇ.പി.ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും.
നിയമസഭ കൈയാങ്കളി കേസിൽ ഇടതുമുന്നണി കണ്വീനർ ഇ.പി.ജയരാജൻ ഇന്ന് കോടതിയിൽ ഹാജരാകും.ഈ മാസം 14ന് കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു. പക്ഷെ അന്ന് ജയരാജൻ അസുഖ കാരണം ചൂണ്ടികാട്ടി ഹാജരായിരുന്നില്ല. ഇന്ന് ഹാജരാക്കുമ്പോൾ കേസിലെ മൂന്നാം പ്രതിയായ ജയരാജന് തിരുവനന്തപുരം സിജെഎം ഇന്ന് കുറ്റപത്രം വായിച്ചു കേള്പ്പിക്കും. കേസിലെ മറ്റ് അഞ്ചു പ്രതികളും ഇന്ന് കേസ് പരിഗണിക്കുമ്പോള് നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിർദ്ദേശം നൽകിയിരുന്നു. കേസിലെ പ്രധാന തെളിവായ കൈയാങ്കളിയുടെ ദൃശ്യങ്ങളുടെ പകർപ്പും […]
