◾പേപ്പട്ടികളെയും അക്രമകാരികളായ നായ്ക്കളെയും കൊല്ലാന് അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്. പക്ഷികളില് നിന്നോ മൃഗങ്ങളില് നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള് അവയെ കൊല്ലാന് നിലവിലെ നിയമങ്ങള് അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം ഇത്രയും രൂക്ഷമായ സാഹചര്യത്തില് നിലവിലെ ചട്ടങ്ങളില് ഇളവു വരുത്തി അനുമതി നല്കണമെന്നാണ് ആവശ്യം. ◾പോപ്പുലര് ഫ്രണ്ടിനെതിരെ കര്ണാടക, ആസാം, യുപി, മഹാരാഷ്ട്ര, ഡല്ഹി, മധ്യപ്രദേശ് തുടങ്ങി എട്ടു സംസ്ഥാനങ്ങളില് റെയ്ഡ്. അഞ്ചു സംസ്ഥാനങ്ങളില്നിന്ന് 247 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനങ്ങളിലെ പൊലീസാണ് പരിശോധന നടത്തിയത്. ഡല്ഹിയില് റെയ്ഡ് പ്രദേശങ്ങളില് […]
ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’ ചിത്രത്തിന്റെ ടീസര് പുറത്ത്
ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’ എന്ന ചിത്രത്തിന്റെ ടീസര് പുറത്ത്. ‘രണം’ സംവിധായകന് നിര്മ്മല് സഹദേവന്റെ പുതിയ ചിത്രമാണ് ‘കുമാരി’. കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ചിത്രമെന്നാണ് ടീസര് നല്കുന്ന സൂചന. കുമാരി എന്ന ടൈറ്റില് കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. സംവിധായകന് നിര്മ്മലും സച്ചിന് രാംദാസും ചേര്ന്നാണ് ‘കുമാരി’ കഥ എഴുതിയത്. നേരത്തെ സിനിമയുടെ മോഷന് പോസ്റ്റര് പുറത്തിറങ്ങിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറിനുള്ള സൂചന നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര് […]
കാനത്തിനെ ലക്ഷ്യമിട്ട് വിരുദ്ധപക്ഷം
മുൻപുണ്ടായിരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തിരിച്ച് കൊണ്ടുവന്ന് പാര്ട്ടി ഘടനയിൽ കാതലായ മാറ്റം ആവശ്യപ്പെട്ട് കാനം വിരുദ്ധപക്ഷം. സംസ്ഥാന സെക്രട്ടറിയുടെ ഏകപക്ഷീയ നയങ്ങൾ അംഗീകരിച്ച് പോകാനാകില്ലെന്ന നിലപാട് സംസ്ഥാന സമ്മേളന വേദിയിൽ ഉയര്ത്തിക്കൊണ്ടുവരാനാണ് നീക്കം. ഇടതുമുന്നണിയിൽ തിരുത്തൽ ശക്തിയാകാൻ കഴിയുന്നില്ല. സംസ്ഥാന സെന്ററിന്റെ പ്രവര്ത്തനം ഒറ്റയാളിലേക്ക് ഒതുങ്ങി. എക്സിക്യൂട്ടീവിന് മുകളിൽ പത്തിൽ താഴെ അംഗങ്ങളുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് വേണമെന്ന ആവശ്യവും സമ്മേളനത്തിൽ ഉന്നയിക്കും. എന്നാൽ പാര്ട്ടി മെമ്പർഷിപ്പിലടക്കം ഉണ്ടായ വൻ വളര്ച്ച നേതൃത്വത്തിന്റെ സ്വീകാര്യതക്ക് തെളിവായി ഉയര്ത്തിക്കാട്ടുകയാണ് കാനം […]
ബി ജെ പി ക്ക് ലക്ഷ്യം കേരളത്തിൽ നിന്ന് ലോക്സഭയിലെത്താൻ
കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ കര്മ്മ പദ്ധതിതയ്യാറാക്കി ദേശീയ അധ്യക്ഷന്. ഇതിനായി ജയസാധ്യതയുള്ള ആറ് മണ്ഡലങ്ങള് കേന്ദ്രീകരിച്ചുള്ള പ്രവര്ത്തനം തുടങ്ങണമെന്നാണ് നദ്ദയുടെ നിര്ദേശം. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് എന്നിവയാണ് ആ ആറു മണ്ഡലങ്ങൾ . ബൂത്ത് ഇന് ചാർജുമാർ മുതൽ മുതിർന്ന നേതാക്കൾ വരെ സജീവമായി വീട് കയറൽ അടക്കം നടത്തണമെന്നാണ് നിർദേശം. രാജസ്ഥാനിൽ സമാന്തര യോഗം ചേർന്നും ഹൈക്കമാണ്ടിനെതിരേ ആരോപണം ഉന്നയിച്ചും നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന രാജസ്ഥാൻ മന്ത്രി ശാന്തി […]
ഗെലോട്ടിന്റെ വിശ്വസ്തൻ മന്ത്രി ശാന്തി ധരിവാളിനു കാരണം കാണിക്കൽ നോട്ടീസ് .
രാജസ്ഥാനിൽ സമാന്തര യോഗം ചേർന്നും ഹൈക്കമാണ്ടിനെതിരേ ആരോപണം ഉന്നയിച്ചും നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്ന രാജസ്ഥാൻ മന്ത്രി ശാന്തി ധരിവാളിന് കാരണം കാണിക്കൽ നോട്ടീസ്. ഗലോട്ടിനെതിരെ ഹൈക്കമാൻഡ് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് ധരിവാൾ ആരോപണം ഉന്നയിച്ചിരുന്നു.സമാന്തര യോഗം ചേർന്നതും ധരിവാളിന്റെ വീട്ടിലാണ്. മന്ത്രി ശാന്തി ധരിവാൾ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനാണ് . കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെ കര്മ്മ പദ്ധതിതയ്യാറാക്കി ദേശീയ അധ്യക്ഷന്. ഇതിനായി ജയസാധ്യതയുള്ള ആറ് മണ്ഡലങ്ങള് കേന്ദ്രീകരിച്ചുള്ള പ്രവര്ത്തനം തുടങ്ങണമെന്നാണ് നദ്ദയുടെ നിര്ദേശം. […]
കേന്ദ്ര സര്ക്കാര് സംരക്ഷിക്കുന്നത് രണ്ടോ മൂന്നോ സമ്പന്നരുടെ താല്പര്യങ്ങള് മാത്രമെന്ന് രാഹുൽ ഗാന്ധി
കേന്ദ്ര സര്ക്കാറിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങള് ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തില് സംസാരിക്കുകയായിരുന്നു രാഹുല്. വിലക്കയറ്റം നാടിനെ വലയ്ക്കുന്നു. രണ്ടോ മൂന്നോ സമ്പന്നരുടെ താല്പര്യങ്ങള് മാത്രമാണ് കേന്ദ്ര സര്ക്കാര് സംരക്ഷിക്കുന്നത്. രാഹുല് കുറ്റപ്പെടുത്തി. സില്വര്ലൈന് പ്രതിഷേധക്കാര്ക്ക് എതിരായ ക്രിമിനല് കേസുകള് പിന്വലിക്കില്ലെന്ന് സര്ക്കാര് ഹൈക്കോടതിയില്. കേന്ദ്രാനുമതി ഇല്ലാത്ത സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്തു ഗുണം. ഇത്രയും പണം ചെലവാക്കിയതെന്തിന്? ഇത്രയധികം പ്രശ്നങ്ങള് ഉണ്ടാക്കിയത് എന്തിനെന്നും […]
ഹൈക്കമാന്ഡിനെ അനുസരിക്കാത്ത അശോക് ഗെലോട്ട് തെരഞ്ഞെടുപ്പ് ചിത്രത്തിൽനിന്ന് പുറത്ത്
ഹൈക്കമാന്ഡിന്റെ മാര്ഗനിര്ദേശങ്ങള് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അട്ടിമറിച്ചെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോര്ട്ട്. രാജസ്ഥാനിലെ ജയ്പൂരില് കഴിഞ്ഞ ദിവസം എംഎല്എമാരുടെ അട്ടിമറി യോഗം ഗെലോട്ടിന്റെ ആസൂത്രണമാണെന്ന് നേതാക്കളായ മല്ലികാര്ജ്ജുന് ഖാര്ഗെയും അജയ് മാക്കനും സോണിയ ഗാന്ധിക്കു റിപ്പോര്ട്ടു നല്കി. അധ്യക്ഷ സ്ഥാനത്തേക്ക് ഇനി അശോക് ഗെലോട്ടിനെ പരിഗണിക്കില്ല. ഇതേസമയം, അജയ് മാക്കന് സച്ചിന് പൈലറ്റിനുവേണ്ടി ഒത്തുകളിച്ചെന്നാണ് ഗെലോട്ട് പക്ഷത്തിന്റെ ആരോപണം. സില്വര്ലൈന് പ്രതിഷേധക്കാര്ക്ക് എതിരായ ക്രിമിനല് കേസുകള് പിന്വലിക്കില്ലെന്ന് സര്ക്കാര് ഹൈക്കോടതിയില്. കേന്ദ്രാനുമതി ഇല്ലാത്ത സാമൂഹികാഘാത പഠനം […]
സില്വര്ലൈന് പ്രതിഷേധക്കാര്ക്ക് എതിരായ ക്രിമിനൽ കേസുകള് പിന്വലിക്കില്ലെന്ന് സര്ക്കാര്
സില്വര്ലൈന് പ്രതിഷേധക്കാര്ക്ക് എതിരായ ക്രിമിനല് കേസുകള് പിന്വലിക്കില്ലെന്ന് സര്ക്കാര് ഹൈക്കോടതിയില്. കേന്ദ്രാനുമതി ഇല്ലാത്ത സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്തു ഗുണം. ഇത്രയും പണം ചെലവാക്കിയതെന്തിന്? ഇത്രയധികം പ്രശ്നങ്ങള് ഉണ്ടാക്കിയത് എന്തിനെന്നും കോടതി ചോദിച്ചു. ഹൈക്കമാന്ഡിന്റെ മാര്ഗനിര്ദേശങ്ങള് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അട്ടിമറിച്ചെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോര്ട്ട്. രാജസ്ഥാനിലെ ജയ്പൂരില് കഴിഞ്ഞ ദിവസം എംഎല്എമാരുടെ അട്ടിമറി യോഗം ഗെലോട്ടിന്റെ ആസൂത്രണമാണെന്ന് നേതാക്കളായ മല്ലികാര്ജ്ജുന് ഖാര്ഗെയും അജയ് മാക്കനും സോണിയ ഗാന്ധിക്കു റിപ്പോര്ട്ടു നല്കി. അധ്യക്ഷ സ്ഥാനത്തേക്ക് ഇനി […]
സെപ്റ്റംബര് 27, ചൊവ്വ
◾സില്വര്ലൈന് പ്രതിഷേധക്കാര്ക്ക് എതിരായ ക്രിമിനല് കേസുകള് പിന്വലിക്കില്ലെന്ന് സര്ക്കാര് ഹൈക്കോടതിയില്. കേന്ദ്രാനുമതി ഇല്ലാത്ത സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്തു ഗുണം. ഇത്രയും പണം ചെലവാക്കിയതെന്തിന്? ഇത്രയധികം പ്രശ്നങ്ങള് ഉണ്ടാക്കിയത് എന്തിനെന്നും കോടതി ചോദിച്ചു. ◾ഹൈക്കമാന്ഡിന്റെ മാര്ഗനിര്ദേശങ്ങള് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് അട്ടിമറിച്ചെന്ന് എഐസിസി നിരീക്ഷകരുടെ റിപ്പോര്ട്ട്. രാജസ്ഥാനിലെ ജയ്പൂരില് കഴിഞ്ഞ ദിവസം എംഎല്എമാരുടെ അട്ടിമറി യോഗം ഗെലോട്ടിന്റെ ആസൂത്രണമാണെന്ന് നേതാക്കളായ മല്ലികാര്ജ്ജുന് ഖാര്ഗെയും അജയ് മാക്കനും സോണിയ ഗാന്ധിക്കു റിപ്പോര്ട്ടു നല്കി. അധ്യക്ഷ സ്ഥാനത്തേക്ക് ഇനി […]
