പൊലീസിന്റെ നിയമവിരുദ്ധ നടപടികള് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്, കേരളത്തില് വര്ഗീയ കലാപങ്ങള് ഉണ്ടാകാതിരുന്നത് പൊലീസിന്റെ സമയോചിതമായ ഇടപെടല്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സീനിയര് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ യോഗത്തില് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പോപ്പുലര് ഫ്രണ്ട് ഹര്ത്താലിനിടെ ആക്രമണങ്ങള് നടത്തിയതിന് സംസ്ഥാനത്ത് 1,013 പേര് അറസ്റ്റിലായി. 281 കേസുകള് രജിസ്റ്റര് ചെയ്തു. 819 പേരെ കരുതല് തടങ്കലിലാക്കിയെന്നും സര്ക്കാര്. ഹര്ത്താല് ആക്രമണങ്ങളില് തകര്ക്കപ്പെട്ട കെഎസ്ആര്ടിസി ബസുകള്ക്കുണ്ടായ നഷ്ടം ഈടാക്കണമെന്നു ഹൈക്കോടതി. എങ്ങനെ ഈടാക്കുമെന്ന് അടുത്ത 17 നു […]
യുവാക്കള് വിദേശങ്ങളിൽ പോകുന്നത് തൊഴിലില്ലായ്മ കൊണ്ടും ബിജെപി സര്ക്കാരിന്റെ വിദ്വേഷ സംസ്കാരംകൊണ്ടുമാണെന്ന് രാഹുല്ഗാന്ധി.
രാജ്യത്തെ യുവാക്കള് വിദേശ രാജ്യങ്ങളിലേക്കു കുടിയേറ്റക്കാരായി പോകുന്നത് തൊഴിലവസരങ്ങള് ഇല്ലാത്തതുകൊണ്ടും ബിജെപി സര്ക്കാരിന്റെ വിദ്വേഷ സംസ്കാരംകൊണ്ടുമാണെന്ന് രാഹുല്ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ തൃശൂരിലെ സമ്മേളനത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്ഗ്രസ് 75 വര്ഷം കൊണ്ട് എന്തു ചെയ്തെന്നാണ് മോദി ചോദിക്കുന്നത്. എട്ടു വര്ഷം കൊണ്ട് മോദി ഉണ്ടാക്കിയ തൊഴിലില്ലായ്മയും വിലക്കയറ്റവും കോണ്ഗ്രസ് ഉണ്ടാക്കിയിട്ടില്ലെന്നാണു മറുപടി. കേരളത്തിലെ ജനങ്ങള് സ്നേഹത്തിന്റെ സന്ദേശം മുന്നോട്ടുവയ്ക്കുന്നവരാണെന്നും രാഹുല് പറഞ്ഞു. പോപ്പുലര് ഫ്രണ്ട് ഹര്ത്താലിനിടെ ആക്രമണങ്ങള് നടത്തിയതിന് സംസ്ഥാനത്ത് 1,013 പേര് അറസ്റ്റിലായി. 281 […]
സെപ്റ്റംബര് 25, ഞായര്
◾പോപ്പുലര് ഫ്രണ്ട് ഹര്ത്താലിനിടെ ആക്രമണങ്ങള് നടത്തിയതിന് സംസ്ഥാനത്ത് 1,013 പേര് അറസ്റ്റിലായി. 281 കേസുകള് രജിസ്റ്റര് ചെയ്തു. 819 പേരെ കരുതല് തടങ്കലിലാക്കിയെന്നും സര്ക്കാര്. ഹര്ത്താല് ആക്രമണങ്ങളില് തകര്ക്കപ്പെട്ട കെഎസ്ആര്ടിസി ബസുകള്ക്കുണ്ടായ നഷ്ടം ഈടാക്കണമെന്നു ഹൈക്കോടതി. എങ്ങനെ ഈടാക്കുമെന്ന് അടുത്ത 17 നു മുമ്പ് റിപ്പോര്ട്ടു വേണമെന്ന് സര്ക്കാരിനോട് ഹൈക്കോടതി. നടപടികള് കര്ശനമായും വേഗത്തിലും നടപ്പാക്കണമെന്നും കോടതി നിര്ദേശിച്ചു. ◾പോപ്പുലര് ഫ്രണ്ട് നടത്തിയത് ആസൂത്രിത മുഖംമൂടി ആക്രമണങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അക്രമികളില് കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ […]
Shubadhinam – 463
ഭയം ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്ഗ്ഗം ആ ഭയത്തെ മുഖാമുഖം നേരിടുക എന്നതാണ്
Vayanalokam – 145
*വായനാലോകം – 145* ടി.പി.വേണുഗോപാലന്റെ മുഖസ്തുതികള് എന്ന കഥയാണ് ഡെയ്ലി ന്യൂസ് വായനാലോകത്തില് ഇന്ന് ഉള്പ്പെടുത്തിയിരിക്കുന്നത്. അവതരണം : പ്രവീജ വിനീത് കൂടാതെ വായനാലോകത്തില് പ്രസിദ്ധീകരിച്ച മറ്റെല്ലാ സ്യഷ്ടികളും കേള്ക്കാന് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക: https://youtube.com/playlist?list=PLtul8xTi_mtcpY0ySyPPMZ37lFUIsvu_A
Shubarathri – 853
പഞ്ചതന്ത്രത്തില് നിന്നൊരു കഥ : ജീവിത വഴിയില് സഹായകമാകുന്ന കഥകളുടെ ഖനിയില് നിന്നും ഒരേട്
സംവിധാനം വിഷ്ണു ഉണ്ണികൃഷ്ണന്, ബിബിന് ജോര്ജ്, ‘വെടിക്കെട്ട്’ ടീസര്
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന് ജോര്ജും ചേര്ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ടിന്റെ ടീസര് റിലീസ് ചെയ്തു. ഒരു മാസ് എന്റര്ടെയ്നര് ആകും ചിത്രമെന്നാണ് ടീസര് നല്കുന്ന സൂചന. നാളിതുവരെ കണ്ടതില് വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് വിഷ്ണുവും ബിബിനും ചിത്രത്തില് എത്തുന്നതെന്ന് ടീസറില് നിന്നും വ്യക്തമാണ്. ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്, അനൂപ് മേനോന് എന്നിവര് ചേര്ന്നാണ് ടീസര് റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന് ജോര്ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില് ഇരുന്നൂറോളം പുതുമുഖ താരങ്ങള് ആണ് […]
.വിഴിഞ്ഞം സമരം ജീവന്മരണ പോരാട്ടമാണെന്ന് സമരസമിതി
വിഴിഞ്ഞം പ്രശ്നത്തില് സിപിഎം ഇടപെടലുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞാതായി സമരസമിതി നേതാക്കൾ . മന്ത്രിസഭാ ഉപസമിതിയുമായി ചർച്ച ചെയ്ത് നയപരമായ തീരുമാനങ്ങളിലേക്ക് എത്താത്താമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിർദേശങ്ങളിൽ തിങ്കളാഴ്ച നിലപാടറിയിക്കും. സമരം ജീവന്മരണ പോരാട്ടമാണ്. ആശങ്കകൾ അവസാനിക്കുമെങ്കിൽ സമവായം സാധ്യമാണെന്നും സമരസമിതി അറിയിച്ചു. മൊബൈല്-ഇന്റര്നെറ്റ് രംഗത്ത് വലിയ മാറ്റത്തിന് തുടക്കമിടുന്ന ഫൈവ് ജി സേവനം ഒക്ടോബർ ഒന്നുമുതല് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് ദില്ലിയില് നടക്കുന്ന ഇന്ത്യാ മൊബൈല് കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക […]
ഫൈവ് ജി സേവനം ഒക്ടോബർ ഒന്നുമുതല്
മൊബൈല്-ഇന്റര്നെറ്റ് രംഗത്ത് വലിയ മാറ്റത്തിന് തുടക്കമിടുന്ന ഫൈവ് ജി സേവനം ഒക്ടോബർ ഒന്നുമുതല് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് ദില്ലിയില് നടക്കുന്ന ഇന്ത്യാ മൊബൈല് കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും.ആദ്യഘട്ടത്തില് നഗരങ്ങളിലും പിന്നീട് ഗ്രാമമേഖലകളിലുമാണ് ഫൈവ് ജി സേവനം ലഭ്യമാക്കുക. സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഇന്നലെ നടത്തിയ ഹര്ത്താലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില് ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് ഇന്നലെ ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലര് ഫ്രണ്ട് നടത്തി. കുറച്ചുപേരെ […]
കേരളം വർഗീയതയെ താലോലിക്കുന്ന നാടല്ലെന്ന് മുഖ്യമന്ത്രി
സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഇന്നലെ നടത്തിയ ഹര്ത്താലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില് ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് ഇന്നലെ ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുലര് ഫ്രണ്ട് നടത്തി. കുറച്ചുപേരെ പിടികൂടി,ബാക്കിയുള്ളവരെയും പിടികൂടും, മുഖ്യമന്ത്രി പറഞ്ഞു. വര്ഗീയതയെ തടയാന് പൊലീസിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു .കേരളം വർഗീയതയെ താലോലിക്കുന്ന നാടല്ലെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങൾ ഒരു കാരണവാശാലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് . അക്രമ സമരത്തെ അപലപിക്കുന്നു. […]
