രാജസ്ഥാന് കോണ്ഗ്രസില് കലാപം. മുഖ്യമന്ത്രി അശോക് ഗെലോട്ടിനേയും സച്ചിന് പൈലറ്റിനേയും സോണിയാഗാന്ധി ഡല്ഹിക്കു വിളിപ്പിച്ചു. അശോക് ഗെലോട്ട് എഐസിസി പ്രസിഡന്റാകാനിരിക്കേ, ഒഴിവുവരുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന് പൈലറ്റിനെ പരിഗണിച്ചാല് രാജിയെന്ന് ഗെലോട്ട് പക്ഷത്തെ 92 എംഎല്എമാര്. പുതിയ മുഖ്യമന്ത്രി ആരെന്ന തീരുമാനം ഹൈക്കമാന്ഡിനു വിടാനുള്ള പ്രമേയം പാസാക്കാന് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് നിര്ദ്ദേശം നല്കി. നിയമസഭാകക്ഷി യോഗം റദ്ദാക്കി. അട്ടിമറി നീക്കങ്ങള്ക്കു പിറകില് താനല്ലെന്ന് അശോക് ഗെലോട്ട്. മുഖ്യമന്ത്രി ആരാകണമെന്ന ചര്ച്ച കോണ്ഗ്രസ് അധ്യക്ഷ […]
ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പര ടീം ഇന്ത്യക്ക്
സൂര്യകുമാര് യാദവും വിരാട് കോലിയും തകര്ത്തടിച്ചു. ഓസ്ട്രേലിയക്കെതിരെയുള്ള പരമ്പര ടീം ഇന്ത്യക്ക് സ്വന്തം. അവസാനത്തേയും മൂന്നാമത്തേയും ട്വന്റി20 മത്സരത്തില് ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തകര്പ്പന് ജയം. ടിം ഡേവിഡിന്റേയും കാമറോണ് ഗ്രീനിന്റേയും മികവില് ഓസ്ട്രേലിയ നേടിയ 186 റണ്സിനെതിരെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു പന്ത് ബാക്കി നില്ക്കേയാണ് വിജയക്കൊടി പാറിച്ചത്. 36 പന്തില് 69 റണ്സ് നേടിയ സൂര്യകുമാര് യാദവിനെ കളിയിലെ താരമായി തിരഞ്ഞെടുത്തു. കോലി 48 പന്തില് 63 റണ്സ് നേടി. അക്ഷര് പട്ടേലാണ് […]
സെപ്റ്റംബര് 26, തിങ്കള്
◾രാജസ്ഥാന് കോണ്ഗ്രസില് കലാപം. മുഖ്യമന്ത്രി അശോക് ഗെലോട്ടിനേയും സച്ചിന് പൈലറ്റിനേയും സോണിയാഗാന്ധി ഡല്ഹിക്കു വിളിപ്പിച്ചു. അശോക് ഗെലോട്ട് എഐസിസി പ്രസിഡന്റാകാനിരിക്കേ, ഒഴിവുവരുന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന് പൈലറ്റിനെ പരിഗണിച്ചാല് രാജിയെന്ന് ഗെലോട്ട് പക്ഷത്തെ 92 എംഎല്എമാര്. പുതിയ മുഖ്യമന്ത്രി ആരെന്ന തീരുമാനം ഹൈക്കമാന്ഡിനു വിടാനുള്ള പ്രമേയം പാസാക്കാന് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് നിര്ദ്ദേശം നല്കി. നിയമസഭാകക്ഷി യോഗം റദ്ദാക്കി. അട്ടിമറി നീക്കങ്ങള്ക്കു പിറകില് താനല്ലെന്ന് അശോക് ഗെലോട്ട്. മുഖ്യമന്ത്രി ആരാകണമെന്ന ചര്ച്ച കോണ്ഗ്രസ് അധ്യക്ഷ […]
കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോലും അഴിമതി; ജെ പി നദ്ദ
കേരളത്തില് മുഖ്യമന്ത്രിയുടെ ഓഫിസ് പോലും അഴിമതിയിലാണെന്ന് ബിജെപി ദേശീയ അധ്യക്ഷന് ജെ.പി. നദ്ദ. കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വര്ണക്കടത്ത് കേസ് അഴിമതിയുടെ ഉദാഹരണമാണ്. അക്രമങ്ങളും തീവ്രവാദ പ്രവര്ത്തനങ്ങളും വര്ധിക്കുന്നു. ബിജെപി പ്രവര്ത്തകരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നുണ്ടെന്നും നദ്ദ കുറ്റപ്പെടുത്തി. സില്വര് ലൈന് പദ്ധതിയുടെ തങ്ങള് ആവശ്യപ്പെട്ട രേഖകള് തന്നില്ലെന്ന് കേന്ദ്ര റെയില്വേ മന്ത്രാലയം കേരള ഹൈക്കോടതിയില്. അലൈന്മെന്ിന് ആവശ്യമായ സ്വകാര്യഭൂമി, റെയില്വേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള് ഇതുവരെ കേരള റെയില് ഡെവലപ്മെന്റ് കോര്പ്പറേഷന് തന്നില്ലെന്നാണ് റെയില്വേ മന്ത്രാലയം […]
Shubarathri – 854
തെരുവ് നായ്ക്കളും മാഗ്ദലിന് ലോന്ഡ്രി: തെരുവുകള് ശുദ്ധീകരിക്കാനായി അയര്ലണ്ടില് പണ്ട് നിലനിന്നിരുന്ന ഒരു സംവിധാനമാണ് മാഗ്ദലിന് ലോന്ഡ്രി. എങ്ങനെയാണ് അത് പരാജയപ്പെട്ടത് എന്ന് കേട്ട് നോക്കൂ…
സില്വര് ലൈന് പദ്ധതി; കേരളത്തിനെതിരേ കേന്ദ്ര റെയില്വേ മന്ത്രാലയം കേരള ഹൈക്കോടതിയില്.
സില്വര് ലൈന് പദ്ധതിയുടെ തങ്ങള് ആവശ്യപ്പെട്ട രേഖകള് തന്നില്ലെന്ന് കേന്ദ്ര റെയില്വേ മന്ത്രാലയം കേരള ഹൈക്കോടതിയില്. അലൈന്മെന്ിന് ആവശ്യമായ സ്വകാര്യഭൂമി, റെയില്വേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള് ഇതുവരെ കേരള റെയില് ഡെവലപ്മെന്റ് കോര്പ്പറേഷന് തന്നില്ലെന്നാണ് റെയില്വേ മന്ത്രാലയം കോടതിയെ അറിയിച്ചത്. ചൈനയിലെ നിരവധി ആഭ്യന്തര വിമാന – ട്രയിന് സര്വീസുകള് റദ്ദാക്കി. പ്രസിഡന്റ് ഷി ജിന് പിങിനെ പട്ടാളം വീട്ടു തടങ്കലിലാക്കിയെന്നാണു പ്രചാരണം നിലനില്ക്കേയാണ് വിമാന, ട്രെയിന് സര്വീസുകള് റദ്ദാക്കിയത്. അട്ടിമറി അഭ്യൂഹത്തില് ചൈന പ്രതികരിച്ചിട്ടില്ല. പ്രസിഡന്റിനെതിരെ […]
ചൈനയിലെ ആഭ്യന്തര വിമാന – ട്രയിന് സര്വീസുകള് റദ്ദാക്കി
ചൈനയിലെ നിരവധി ആഭ്യന്തര വിമാന – ട്രയിന് സര്വീസുകള് റദ്ദാക്കി. പ്രസിഡന്റ് ഷി ജിന് പിങിനെ പട്ടാളം വീട്ടു തടങ്കലിലാക്കിയെന്നാണു പ്രചാരണം നിലനില്ക്കേയാണ് വിമാന, ട്രെയിന് സര്വീസുകള് റദ്ദാക്കിയത്. അട്ടിമറി അഭ്യൂഹത്തില് ചൈന പ്രതികരിച്ചിട്ടില്ല. പ്രസിഡന്റിനെതിരെ രാഷ്ട്രീയ നീക്കം നടത്തിയെന്നാരോപിച്ച് ഒരു ഉന്നത ഉദ്യോഗസ്ഥനു വധശിക്ഷ നല്കിയെന്ന വാര്ത്തയും പുറത്തു വന്നു. സില്വര് ലൈന് പദ്ധതിയുടെ തങ്ങള് ആവശ്യപ്പെട്ട രേഖകള് തന്നില്ലെന്ന് കേന്ദ്ര റെയില്വേ മന്ത്രാലയം കേരള ഹൈക്കോടതിയില്. അലൈന്മെന്ിന് ആവശ്യമായ സ്വകാര്യഭൂമി, റെയില്വേ ഭൂമി തുടങ്ങിയവയുടെ […]
Sweet Box | 25.09
അലൈന് റോബര്ട്ട് എന്ന ‘ഫ്രഞ്ച് സ്പൈഡര് മാന്’ |ഭര്ത്താവിനെ മുന് കാമുകിക്കു വിവാഹം ചെയ്തുകൊടുത്ത് ഒരു ഭാര്യ | ഇലോണ് മസ്കിന്റെ മുന് കാമുകിക്ക് ലേലത്തില് കിട്ടിയത് ഒന്നേകാല് കോടി രൂപ | 67 ബാറുകളിലെത്തി മദ്യപിച്ച് ലോകറിക്കാര്ഡിട്ട ഒരു വിരുതന്
മഞ്ജു വാര്യര് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’ എന്ന ചിത്രത്തിലെ മനോഹര മെലഡി എത്തി
മഞ്ജു വാര്യര് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’ എന്ന ചിത്രത്തിലെ മനോഹര മെലഡി എത്തി. ആമിര് പള്ളിക്കല് സംവിധാനം ചെയ്യുന്ന ഈ ഇന്തോ-അറബിക് ചിത്രത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. എം ജയചന്ദ്രന്റെ സംഗീതത്തിന് വരികള് എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന് ആണ്. നൂറ അല് മര്സൂഖിയാണ് അറബിക് വരികള് എഴുതിയിരിക്കുന്നത്. ശ്രേയാ ഘോഷാലിന്റെ മധുര ശബ്ദത്തില് പുറത്തിറങ്ങിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആയിഷ ഒക്ടോബറില് തിയറ്ററുകളില് എത്തും. ക്ലാസ്മേറ്റ്സിലൂടെ ശ്രദ്ധേയയായ നടി രാധികയും […]
