Posted inവിനോദം

ഗാട്ട കുസ്തിയിലെ പുതിയൊരു ഗാനം ‘സണ്ട വീരച്ചി’

വിഷ്ണു വിശാല്‍ നായകനും മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി നായികയുമാകുന്ന ‘ഗാട്ട കുസ്തി ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടു. ചെല്ല അയ്യാവുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കില്‍ ‘മട്ടി കുസ്തി’ എന്ന പേരിലും എത്തുന്ന ‘ഗാട്ട കുസ്തി’യിലെ ‘സണ്ട വീരച്ചി’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഒരു സ്പോര്‍ട്സ് ഡ്രാമയാണ് ചിത്രം. റിച്ചാര്‍ഡ് എം നാഥന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് […]

Posted inവിനോദം

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; നായിക കജോള്‍

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കജോള്‍ ആണ് പൃഥ്വിരാജിന്റെ നായിക. സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലിഖാന്‍ മറ്റൊരു പ്രധാന താരമായി എത്തുന്നു. ഇബ്രാഹിം അലിഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് . ജനുവരി 23ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം കരണ്‍ ജോഹര്‍ ആണ് നിര്‍മ്മിക്കുന്നത്. കാശ്മീരിലെ തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇമോഷണല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. പൃഥ്വിരാജും കജോളും ആദ്യമായാണ് ഒരുമിക്കുന്നത്. പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. അയ്യാ […]

Posted inഓട്ടോമോട്ടീവ്

പോര്‍ഷെയുടെ ഇലക്ട്രിക് കാര്‍ സ്വന്തമാക്കി എആര്‍ റഹ്മാന്റെ മക്കള്‍

പോര്‍ഷെയുടെ ഇലക്ട്രിക് കാര്‍ സ്വന്തമാക്കി എആര്‍ റഹ്മാന്റെ മക്കളായ ഖദീജയും റഹീമയും. റഹ്മാന്‍ തന്നെയാണ് അവര്‍ ഇലക്ട്രിക് കാര്‍ തിരഞ്ഞെടുത്തു മാറ്റത്തിന്റെ ഭാഗമായി എന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പോര്‍ഷെയുടെ പൂര്‍ണതോതിലുള്ള ആദ്യ വൈദ്യുത മോഡലാണ് ടൈകാന്‍. സ്‌പോര്‍ട്‌സ്്കാറായ ടൈകാന്റെ വൈദ്യുത പതിപ്പ് ജര്‍മന്‍ നിര്‍മാതാക്കളായ പോര്‍ഷെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്. വിവിധ മോഡുകളില്‍ ഒറ്റ ചാര്‍ജില്‍ 370 കിലോമീറ്റര്‍ മുതല്‍ 512 കിലോമീറ്റര്‍ വരെയാണ് വാഹനത്തിന്റെ റേഞ്ച്. പരമാവധി 530 പിഎസ് കരുത്താണ് വാഹനത്തിനുള്ളത്. […]

Posted inപുസ്തകങ്ങൾ

മാനം നിറയെ വര്‍ണ്ണങ്ങള്‍

സമകാലിക ജീവിതത്തിന്റെ സവിശേഷമായ പ്രശ്‌നങ്ങളും ഗതികേടുകളും പരിഹാസ്യതകളുമാണ് പ്രാധാനമായും ഈ കഥകളില്‍ ആവിഷ്‌കരിക്കപ്പെടുന്നത്. മാര്‍ക്കറ്റിങ്ങിന്റെയും കമ്മീഷന്റെയും സ്ത്രീ പുരുഷ ബന്ധങ്ങളിലെ താളപ്പിഴകളുടെയും ബാലന്‍സ് ഷീറ്റിന്റെയും ആത്മഹത്യയുടേയും ഒളിച്ചോട്ടത്തിന്റെയുമൊക്കെ ഒരു ലോകം ഈ കഥകള്‍ നമുക്ക് മുമ്പില്‍ തുറന്നു തരുന്നു. ‘മാനം നിറയെ വര്‍ണ്ണങ്ങള്‍’. പ്രേംരാജ് കെ.കെ. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 123 രൂപ.  

Posted inആരോഗ്യം

ശൈത്യകാല ചര്‍മ്മസംരക്ഷണം

ശൈത്യകാലത്ത് കുറച്ചുമാത്രം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചര്‍മ്മപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ശൈത്യകാലത്ത് ചുണ്ട് പെട്ടെന്ന് വരണ്ടതായിത്തീരുകയും ചര്‍മ്മത്തിന്റെ പുറംപാളി വിണ്ടുകീറുകയും ചെയ്യുന്നു. ഗ്ലിസറിന്‍, പെട്രോളിയം ജെല്ലി, സിലിക്കണ്‍, കറ്റാര്‍ വാഴ എന്നിവ അടങ്ങിയ ചില ലിപ് ബാമുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ അവസ്ഥ നിയന്ത്രിക്കാന്‍ സാധിക്കും. ശൈത്യകാലത്ത് വരണ്ട ചര്‍മ്മം കാരണം അധിക എണ്ണ ഉല്‍പാദിപ്പിക്കുകയും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഫേസ് ക്രീമുകളും ബോഡി ലോഷനുകളും ഉപയോഗിക്കുക. തണുത്ത […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | 30.11

◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍ സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്. സിസ തോമസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ജീവനക്കാരടക്കമുളളവരുടെ നടപടി അംഗീകരിക്കാനാകില്ല. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചാന്‍സലാറായ ഗവര്‍ണര്‍ നിയമനം നടത്തിയത്. സര്‍ക്കാര്‍ നിര്‍ദേശിച്ചവര്‍ക്കു യോഗ്യത ഇല്ലെന്നും കോടതി. വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ◾റീട്ടെയില്‍ ഡിജിറ്റല്‍ രൂപ നാളെ […]

Posted inലേറ്റസ്റ്റ്

ഇരിങ്ങാലക്കുട മാപ്രാണത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

തൃശൂർ ഇരിങ്ങാലക്കുട മാപ്രാണത്ത് വീട്ടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. നഗരസഭ വാർഡ് 35 ൽ തൈവളപ്പിൽ ക്ഷേത്രത്തിന് അടുത്ത് കുരിയാപ്പിളളി വീട്ടിൽ മാഹിന്റെ വീട്ടിൽ വൈകീട്ട് ആറരയോടെയാണ് സംഭവം. മാഹിന്റെ ഭാര്യയും കുട്ടിയും അമ്മയും സഹോദരി പുത്രനുമാണ് ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. അടുക്കളയിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് എത്തി നോക്കിയപ്പോൾ തീപ്പിടുത്തം കണ്ട കുടുബാംഗങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. വിവരമറിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സാണ് തീ അണച്ചത്. ഇതേ സമയം അടുക്കളയിൽ ഗ്യാസ് […]

Posted inവിനോദം

4 ഇയേഴ്സിലെ ഗാനമെത്തി; ‘പറന്നേ പോകുന്നെ’

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകരിലൊരാളായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 4 ഇയേഴ്സ്. ക്യാമ്പസില്‍ നാല് വര്‍ഷം ഒരുമിച്ച് ചിലവഴിക്കുന്ന പ്രണയജോഡികളുടെ കഥ പറയുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുകയാണ്. ‘പറന്നേ പോകുന്നെ’ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം വൈറലാകുകയാണ്. രഞ്ജിത് ശങ്കര്‍ തന്നെ രചിച്ച ഈ ചിത്രം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അഡാര്‍ ലവ് താരം പ്രിയ പ്രകാശ് […]

Posted inവിനോദം

അവതാര്‍; ദ വേ ഓഫ് വാട്ടറിന് കേരളത്തില്‍ വിലക്ക്

ലോകസിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ജയിംസ് കാമറൂണ്‍ ചിത്രം അവതാര്‍; ദ വേ ഓഫ് വാട്ടറിന് കേരളത്തില്‍ വിലക്ക്. ഫിയോക്കാണ് സിനിമ കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്. വിതരണക്കാര്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതാണ് വിലക്കിന് കാരണം. ഡിസംബര്‍ 16-ന് ആണ് ‘അവതാര്‍- ദി വേ ഓഫ് വാട്ടര്‍’ റിലീസിനെത്തുന്നത്. ജെയിംസ് കാമറൂണ്‍ ചിത്രം മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ 6 ഭാഷകളില്‍ റിലീസ് ചെയ്യും. ഇംഗ്ലീഷിന്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 2009 ലാണ് അവതാര്‍ […]

Posted inഓട്ടോമോട്ടീവ്

ഡിമാന്‍ഡ് കൂടി; നെക്സോണിന് മൂന്നാമതും വില വര്‍ധന

ജനപ്രിയ സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്യുവി നെക്സോണിന് വില വര്‍ദ്ധിപ്പിച്ചു. 2022ലെ മോഡലിന്റെ മൂന്നാമത്തെ വില വര്‍ദ്ധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. വേരിയന്റിനെ ആശ്രയിച്ച് വിലകള്‍ 6000 രൂപ, 9000 രൂപ, 10000 രൂപ, 18000 രൂപ എന്നിങ്ങനെയാണ് വര്‍ദ്ധനവ്. നേരത്തെ ഈ വര്‍ഷം ജനുവരിയിലും ജൂലൈയിലും ടാറ്റ മോട്ടോഴ്സ് നെക്സോണിന്റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ടാറ്റ നെക്സോണിന് നേരത്തെ 7.60 ലക്ഷം മുതല്‍ 14.08 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വിലയുണ്ടായിരുന്നെങ്കില്‍ പുതിയ തീരുമാനത്തോടെ 7.70 ലക്ഷം മുതല്‍ […]