ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ആര്എക്സ്100 എന്ന ചിത്രത്തില് ശ്രീനാഥ് ഭാസി നായകന്. പുത്തന് തലമുറയുടെ കാഴ്ച്ചപ്പാടുകളുമായി കഴിയുന്ന റോണക്്സ് സേവ്യര് എന്ന യുവാവിന്റെ വേഷമാണ് ശ്രീനാഥ് ഭാസിക്ക്. റോണക്സ് സേവ്യര് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്. മലയാളത്തിലെ നിരവധി താരങ്ങള് അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി 22ന് ഫോര്ട്ട് കൊച്ചിയില് ആരംഭിക്കും.പൂര്ണമായി ഫോര്ട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് ആര്എക്സ്100 ഒരുങ്ങുന്നത്. പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ചിത്രത്തിനുശേഷം ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില് സംഘര്ഷങ്ങളും, ആത്മബന്ധങ്ങളും, […]
‘മേം അടല് ഹൂ’; പങ്കജ് ത്രിപാഠിയുടെ ഫസ്റ്റ് ലുക്ക്
മുന് പ്രധാനമന്ത്രി അടല് ബിഹാരി വാജ്പേയിയുടെ ജീവിതം സിനിമയാകുന്നു. ‘മേം അടല് ഹൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉല്ലേഖ് എന്പിയുടെ ‘ദ് അണ്ടോള്ഡ് വാജ്പേയി: പൊളിറ്റീഷ്യന് ആന്ഡ് പാരഡോക്സ്’ എന്ന പുസ്തകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ്. ചിത്രത്തില് പങ്കജ് ത്രിപാഠിയാണ് വാജ്പേയിയുടെ വേഷത്തില് എത്തുന്നത്. കവി, രാഷ്ട്ര തന്ത്രജ്ഞന്, നേതാവ്, മനുഷ്യ സ്നേഹി എന്നിങ്ങനെ ബഹുമുഖമുള്ള വാജ്പേയിയെ ആണ് വെള്ളിത്തിരയില് കാണാനാവുകയെന്ന് ചിത്രത്തിന്റെ സംവിധായകന് രവി ജാദവ് വ്യക്തമാക്കി. ഉത്കര്ഷ് നൈതാനിയുടേതാണ് തിരക്കഥ. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, […]
റോള്സ് റോയ്സ്, റൊണാള്ഡോയ്ക്ക് പങ്കാളിയുടെ സമ്മാനം!
ഫുട്ബോള് താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്ക് ക്രിസ്മസ് സമ്മാനമായി റോള്സ് റോയ്സ് ഡോണ് നല്കി പങ്കാളി ജോര്ജിന റോഡ്രിഗസ്. ആഡംബര കാര് സമ്മാനമായി നല്കിയ പങ്കാളിക്ക് നന്ദിയും ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ഇന്ത്യന് വില ഏകദേശം 6 കോടി രൂപയാണ് റോള്സ് റോയ്സിന്റെ ഈ കണ്വേര്ട്ടബിളിന്. അത്യാംഡബര സൗകര്യങ്ങള് നിറച്ച വാഹനത്തിന് കരുത്ത് നല്കുന്നത്. 6.6 ലീറ്റര്, ട്വിന് ടര്ബോ ചാര്ജ്ഡ് വി 12 പെട്രോള് എന്ജിനാണ്. പരമാവധി 563 ബി എച്ച് പി കരുത്തും 820 എന് […]
ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും
ഫാത്തി സലീം എന്ന കഥാകാരിക്ക് സ്വന്തം ഭാഷയിലുള്ള അഭിമാനവും അതു പ്രയോഗിക്കാനുള്ള ധീരതയുമാണ് ‘ദെച്ചോമയും മാഹീലെ പെണ്ണ്ങ്ങളും’ എന്ന നോവലിലെ നായിക. ഇത്ര അധികാരപൂര്വ്വം സ്വന്തം നാട്ടുഭാഷയെ ഉപയോഗിച്ചത്, കൃതഹസ്തനായിരുന്ന യു.എ. ഖാദര് മാത്രം. മാഹിയുടെ ഭാഷയും സംസ്കാരവും ആവിഷ്കരിക്കുന്ന വ്യത്യസ്തമായ നോവല്. മാതൃഭൂമി ബുക്സ്. വില 190 രൂപ.
ചര്മം ഇരുണ്ടതാണോ? വിറ്റാമിന് ഡി കഴിക്കാം!
ചര്മ്മത്തിന്റെ നിറവും വിറ്റാമിന് ഡിയുടെ കുറവിന് കാരണമാകുമെന്ന് പഠനം. ഹാര്വാര്ഡ് മെഡിക്കല് സ്കൂള് ആണ് ഇത്തരമൊരു റിപ്പോര്ട്ട് പുറത്തുവിട്ടത്. കാരണം, ശരീരത്തില് ചര്മ്മത്തിന്റെ നിറം നിര്ണ്ണയിക്കുന്നത് മെലാനിന് ആണ്. ഇരുണ്ട ചര്മ്മത്തില് കൂടുതല് മെലാനിന് അടങ്ങിയിട്ടുണ്ട്. ഇരുണ്ട ചര്മ്മമുള്ള ആളുകള്ക്ക് വിറ്റാമിന് ഡി ഉത്പാദിപ്പിക്കാന് കൂടുതല് സൂര്യപ്രകാശം ആവശ്യമാണ്. ഇത്തരക്കാരില് വിറ്റാമിന് ഡി കുറവ് ഉണ്ടാകുമെന്ന് പറയുന്നു. ചര്മ്മത്തിന്റെ ചൂട് കൂടുമ്പോള് ശരീരം വേഗത്തില് വിറ്റാമിന് ഡി ഉത്പാദിപ്പിക്കും. ചര്മ്മത്തിന്റെ താപനില കുറയുന്നത് കാരണം വിറ്റാമിന് ഡി […]
ഇപിക്കെതിരെയുള്ള പരാതി പിണറായിയുടെ നിർദ്ദേശപ്രകാരം; കെ എം ഷാജി.
ഇപിക്കെതിരെയുള്ള പരാതി പിണറായിയുടെ നിർദ്ദേശപ്രകാരമാണെന്നും പിണറായിയോട് അകന്നതാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ചിറകരിയാൻ തീരുമാനിച്ചതെന്നും മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. പിണറായിക്ക് എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട് അഞ്ചാം മൈൽ കെല്ലൂരിൽ മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ എം ഷാജി.
ഇപി വിഷയത്തിൽ ഏതന്വേഷണം വേണമെന്ന് മുപ്പതിന് ചേരുന്ന യുഡിഎഫ് യോഗത്തിൽ തീരുമാനിക്കുമെന്ന് കോൺഗ്രസ്
എല്ഡിഎഫ് കണ്വീനര് ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില് കോടതിയെ സമീപിക്കാന് ആലോചിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കോടതി മേല്നോട്ടത്തില് അന്വേഷണം വേണം. ഇപി വിഷയത്തിലെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ലെന്നും സുധാകരന് പറഞ്ഞു.. ഇപി ജയരാജൻ വിഷയം 2019 മുതൽ സിപിഎം എന്തിന് ഒളിപ്പിച്ചു വെച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ചോദിച്ചു.എംവി ഗോവിന്ദൻ എന്താണ് ഇടപെടാതിരുന്നത്?.എന്തുകൊണ്ട് പാർട്ടി നടപടി എടുക്കുന്നില്ല?പാർട്ടി അഭ്യന്തര കാര്യം അല്ല. ഇത് അഴിമതിയാണ്.അന്വേഷിക്കണം.മുഴുവൻ കാര്യങ്ങളും പുറത്ത് വരട്ടെ. […]
മദ്ധ്യാഹ്ന വാർത്തകൾ 27.12 22
ബഫര്സോണ് വിഷയത്തില് സുപ്രീംകോടതിയില് കക്ഷിചേരാന് ജനുവരി അഞ്ചിന് അപേക്ഷ നല്കുമെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന്. ചില എന്ജിഒകള് കര്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. വന്യജീവിസങ്കേതം ആവശ്യമോയെന്നു വരെ ചര്ച്ച ചെയ്യുന്നു. ബഫര് സോണ് വിഷയത്തില് ശുഭപ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇ.പി ജയരാജനെതിരെ പി ജയരാജന് സംസ്ഥാന സമിതിയില് ഉന്നയിച്ച പരാതി മൂന്നു വര്ഷം മുമ്പേ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നല്കിയിരുന്നു. സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിക്കും പരാതി അയച്ചിരുന്നു. പി. […]
ഇപിക്കെതിരായ ആരോപണത്തിൽ ആന്വേഷണം വേണമെന്ന് കുഞ്ഞാലിക്കുട്ടി.
ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം സി പി എമ്മിലെ ആഭ്യന്തര പ്രശ്നം എന്ന് മറുപടി പറഞ്ഞതിൽ വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി . സി പി എമ്മിൽ പ്രശ്നം ആണല്ലോ എന്ന് റിപ്പോർട്ടർ ചോദിച്ചതിന് ആഭ്യന്തര പ്രശ്നം എന്ന് മറുപടി പറഞ്ഞു. അതൊരു ചോദ്യത്തിനുള്ള മറുപടി മറുപടി മാത്രമെന്ന് കണക്കാക്കിയാൽ മതിയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു . ചോദ്യവും ഉത്തരവും ലാപ്ടോപ്പിൽ വീണ്ടും പ്ലേ ചെയ്യിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇപിക്കെതിരായ ആരോപണത്തിൽ ആന്വേഷണം വേണമെന്നും ഗൗരവമുള്ള ആരോപണമാണിതെന്നും […]
വിവാദങ്ങൾക്ക് മറുപടിയില്ല, പ്രസംഗത്തിൽ ഭരണ നേട്ടങ്ങൾ മാത്രം
അനധികൃത സ്വത്ത് സമ്പാദന വിവാദം നിലനിൽക്കെ, കണ്ണൂരിലെ പൊതു പരിപാടിയിൽ പങ്കെടുത്ത് ഇ പി ജയരാജൻ . എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. കെഎസ്ടിഎ യുടെ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ഇ പി ചെറു ചിരിയോടെ ഒഴിഞ്ഞുമാറി. ചോദ്യങ്ങള്ക്കെല്ലാം ചെറുചിരി മാത്രമായിരുന്നു ഇ പി ജയരാജന്റെ മറുപടി. കെഎസ്ടിഎയുടെ ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ച ഇ പി ജയരാജൻ, പ്രസംഗത്തിൽ വിവാദമോ രാഷ്ട്രീയമോ സംസാരിച്ചില്ല. പാര്ട്ടിയുടെയും ഭരണത്തിന്റെയും നേട്ടങ്ങള് എടുത്ത് […]
