Posted inആരോഗ്യം

ഇഞ്ചി ചായ കുടിച്ച് ഭക്ഷ്യവിഷബാധ തടയാം!

ശുചിത്വമില്ലായ്മയാണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ബാക്ടീരിയകള്‍ ഭക്ഷണത്തിനൊപ്പം ശരീരത്തില്‍ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛര്‍ദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ഉണ്ടാക്കിയ ഭക്ഷണം ദീര്‍ഘനേരം അന്തരീക്ഷ ഊഷ്മാവില്‍ വയ്ക്കുന്നത് നല്ലതല്ല. ആഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് കഴിക്കണം, ചൂടോടെ. കൂടാതെ, സ്വാദ് കൂട്ടാന്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും. കഠിനമായ വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച, തലവേദന, പനി എന്നീ ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ സമാപിക്കും. പദയാത്ര ഇന്ന് അവസാനിപ്പിക്കും. പന്താചൗക്കില്‍ നിന്ന് ആരംഭിച്ച യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിക്കും. രാഹുല്‍ ഗാന്ധി അവിടെ പതാക ഉയര്‍ത്തും. നാളത്തെ സമാപന സമ്മേളനത്തിലേക്കു ക്ഷണിച്ച 23 കക്ഷികളില്‍ 13 കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കും. ജെഡിയു, ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ കക്ഷികള്‍ പങ്കെടുക്കില്ല. വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയടക്കുള്ള യാത്രികര്‍ക്ക് അത്താഴ വിരുന്നു നല്‍കും. മണ്ണാര്‍ക്കാട് […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 29

◾സംസ്ഥാനത്തു വൈദ്യുതി നിരക്കു നാലു മാസത്തേക്കു വര്‍ദ്ധിപ്പിച്ചു. ഫെബ്രുവരി മുതല്‍ മേയ് 31 വരെ യൂണിറ്റിന് ഒമ്പതു പൈസ അധികമായി ഈടാക്കാനാണ് തീരുമാനം. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന്റെ ചെലവു വര്‍ധിക്കുന്നതിനനുസരിച്ച് ഇന്ധന സര്‍ചാര്‍ജ് ചുമത്തി ഉപഭോക്താക്കളില്‍നിന്ന് തുക ഈടാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിനു വൈദ്യുതി ബോര്‍ഡ് അധികമായി ചെലവാക്കിയ 87 കോടി രൂപ പിരിച്ചെടുക്കാനാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. ◾തൊഴിലില്ലാത്ത സ്ത്രീകള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാനുള്ള സബ്‌സിഡി പദ്ധതിയില്‍ തിരുവനന്തപുരം […]

Posted inബിസിനസ്സ്

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ലാഭത്തില്‍ 11 ശതമാനം ഇടിവ്

ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ഡിസംബര്‍ പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 11 ശതമാനം ഇടിവോടെ 166.3 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 186.2 കോടി രൂപയായിരുന്നു. അവലോകന പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 353 കോടി രൂപയില്‍ നിന്ന് 363.17 കോടി രൂപയായി ഉയര്‍ന്നു.അവലോകന പാദത്തില്‍ മൊത്തം ചെലവുകള്‍ 7 ശതമാനം വര്‍ധിച്ച് 140.5 കോടി രൂപയായി. മൂന്നാം പാദത്തില്‍ നികുതിക്ക് മുമ്പുള്ള ലാഭം […]

Posted inവിനോദം

എം.എസ്. ധോണി എന്റര്‍ടെയ്ന്മെന്റ്സ് ആദ്യ പ്രോജക്ട് തമിഴില്‍

എം.എസ്. ധോണിയുടെ ധോണി എന്റര്‍ടെയ്ന്മെന്റ്സ് നിര്‍മിക്കുന്ന ആദ്യ സിനിമ പ്രഖ്യാപിച്ചു. ആദ്യ പ്രോജക്ട് തമിഴിലാണ്. ‘ലെറ്റ്സ് ഗെറ്റ് മാരീഡ്’ എന്നാണ് സിനിമയുടെ പേര്. ഹരീഷ് കല്യാണ്‍, ഇവാന (അലീന ഷാജി) എന്നിവര്‍ ഒന്നിക്കുന്ന ചിത്രം രമേഷ് തമില്‍മണി സംവിധാനം ചെയ്യും. യോഗി ബാബു, നദിയ മൊയ്തു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. സിനിമയുടെ പൂജ ചടങ്ങില്‍ സാക്ഷിയായിരുന്നു പ്രധാന ആകര്‍ഷണം. സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ആരംഭിച്ചു. […]

Posted inവിനോദം

ഫഹദ് ഫാസില്‍ ഇനി കന്നഡയിലേക്ക്, ചിത്രം ‘ബഗീര’

തമിഴിലും തെലുങ്കിലും ഹിറ്റ് സൃഷ്ടിച്ച് ഫഹദ് ഫാസില്‍ ഇനി കന്നഡയിലേക്ക്. കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഫഹദ് ഇപ്പോള്‍. സൂരി സംവിധാനം ചെയ്യുന്ന ‘ബഗീര’ എന്ന ചിത്രത്തിലൂടെയാണ് ഫഹദിന്റെ കന്നഡ അരങ്ങേറ്റം എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഗീര’. കെജിഎഫ്’ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബഗീരയില്‍ ഒരു സിബിഐ ഉദ്യോഗസ്ഥനെയാണ് ഫഹദ് […]

Posted inഓട്ടോമോട്ടീവ്

റേഞ്ച് റോവര്‍ സ്വന്തമാക്കി ആദിത്യ റോയ് കപൂര്‍

റേഞ്ച് റോവര്‍ ലോങ് വീല്‍ ബെയ്‌സ് സ്വന്തമാക്കി ബോളീവുഡ് താരം ആദിത്യ റോയ് കപൂര്‍. എക്‌സ്‌ഷോറൂം വില ഏകദേശം 3 കോടി രൂപ വരുന്ന റേഞ്ച് റോവര്‍ എസ്ഇ ലോങ് വീല്‍ബെയ്‌സാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. അടുത്തിടെയാണ് റേഞ്ച് റോവര്‍ 2023 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. അത്യാഡംബര സൗകര്യങ്ങളുമായാണ് പുതിയ എസ്‌യുവി എത്തിയിരിക്കുന്നത്. 4.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 523 ബിഎച്ച്പി കരുത്തും 750 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. ഉയര്‍ന്ന വേഗം 250 […]

Posted inപുസ്തകങ്ങൾ

ഉക്രെയ്‌നും തായ്‌വാനും

കിഴക്കന്‍ യൂറോപ്പിലെ അതിമനോഹരമായ രാജ്യങ്ങളിലൊന്നായ ഉക്രെയ്ന്‍ , ദ്വീപ് രാജ്യമായ തായ് വാന്‍ എന്നിവിടങ്ങളിലൂടെ നടത്തിയ യാത്രാനുഭവങ്ങളുടെ പുസ്തകം. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്‌നിലെ ലോകത്തെ ഞെട്ടിച്ച ആണവ സ്‌ഫോടനം നടന്ന ചെര്‍ണോബില്‍ കീവ്, ലിവീവ്, ഒഡേസ എന്നിവിടങ്ങളിലെ നഗരക്കാഴ്ചകള്‍, പാറ്റ് നഗരാവശിഷ്ടങ്ങള്‍. കാസിലുകള്‍ തുടങ്ങി ഒട്ടനവധി വിവരണങ്ങളിലൂടെ ഉക്രെയ്‌ന്റെ ചരിത്രം, സമകാലിക സാഹചര്യങ്ങള്‍ അവതരിപ്പിക്കുന്നതിനോടൊപ്പംതന്നെ ദ്വീപ് രാഷ്ട്രമായ തായ് വാന്റെ അഭൗമസുന്ദരമായ കാഴ്ചകളും പുസ്തകത്തിന് മിഴിവേറുന്നു. വ്യാവസായിക വിപ്ലവത്തിലൂടെ തായ് വാന്‍ മിറക്കിള്‍ എന്ന് […]

Posted inആരോഗ്യം

ഹൈപോതൈറോയ്ഡിസം ലക്ഷണങ്ങളറിയാം

ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളില്‍ ഒന്നാണ് തൈറോയ്ഡ്. കഴുത്തിനു മുന്‍വശത്ത് ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ഈ ഗ്രന്ഥിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ പലവിധ ശീരീരികപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ തൈറോയ്ഡുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇതിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിന് സജീവമാകാതെ ഇരിക്കുന്ന ഹൈപോതൈറോയ്ഡിസം. ഈ അവസ്ഥയില്‍ ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ഗ്രന്ഥിക്ക് ഉല്‍പാദിപ്പിക്കാന്‍ കഴിയാതെ വരും. തൈറോയ്ഡ് ശരിയായി പ്രവര്‍ത്തിക്കാതിരിക്കുന്നത് ചയാപചയ സംവിധാനത്തിന്റെ വേഗം കുറയ്ക്കും. ഇത് ശരീരഭാരം വര്‍ധിക്കുന്നതിനു കാരണമാകും. വര്‍ധിച്ച ഈ ശരീരഭാരം […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  തൊഴിലില്ലാത്ത സ്ത്രീകള്‍ക്കു സംരംഭങ്ങള്‍ തുടങ്ങാനുള്ള സബ്സിഡി പദ്ധതിയില്‍ തിരുവനന്തപുരം നഗരസഭയിലെ ഉദ്യോഗസ്ഥന്‍ വ്യാജരേഖ ചമച്ച് അഞ്ചര കോടി രൂപ തട്ടിയെടുത്തു. സിഎജി റിപ്പോര്‍ട്ടിലാണ് ഈ വിവരം. ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ സ്ത്രീകളുടെ സംഘങ്ങളുടെ ബാങ്കു വായ്പകള്‍ക്കു മൂന്നു ലക്ഷം രൂപ വീതം സബ്‌സിഡി നല്‍കുന്ന പദ്ധതിയിലാണു തട്ടിപ്പ്. 2020-22 കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഈ കാലയളവില്‍ 215 ഗ്രൂപ്പുകള്‍ക്ക് സബ്‌സിഡി അനുവദിച്ചു. ഇതില്‍ പത്തു സംഘങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ വായ്പ എടുത്തത്. ബാക്കി 205 സംഘങ്ങളും […]