Posted inവിനോദം

‘ദളപതി 67’ ല്‍ മലയാളി താരം മാത്യു തോമസും

വിജയ് ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ‘ദളപതി 67’ ല്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങളാണ്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു, ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകും. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്റെ ആക്ഷന്‍ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്‌കിന്‍, ഡാന്‍സ് മാസ്റ്റര്‍ […]

Posted inഓട്ടോമോട്ടീവ്

ഹോണ്ടയും സുസുക്കിയും ഇലക്ട്രിക് വാഹന രംഗത്തേക്ക്

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും സുസുക്കിയും ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. 2024 മാര്‍ച്ചോടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ 2025 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. നിലവിലുള്ള ആക്ടിവ സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് ഹോണ്ട പുറത്തിറക്കും. അതില്‍ ഇലക്ട്രിക് പവര്‍ട്രെയിന്‍ അവതരിപ്പിക്കും. ആക്ടിവ ഇവിക്ക് ശേഷം ഹോണ്ടയുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങും, ഇത് പൂര്‍ണ്ണമായും പുതിയ […]

Posted inപുസ്തകങ്ങൾ

വംശഹത്യയുടെ ചരിത്രം

അര്‍മീനിയന്‍ വംശഹത്യയെയും നാസികളുടെ ജൂതമേധത്തെയും കുറിച്ചു മാത്രമല്ല, ഡല്‍ഹിയിലുണ്ടായ സിഖ് വംശഹത്യയെയും ഗുജറാത്തിലെ വംശഹത്യയെയും കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ഈ പുസ്തകം അന്ധമായ ഏകദേശീയതാവാദം ഭീഷണാകാരംപൂണ്ടുവരുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വ്വമായ വായനയര്‍ഹിക്കുന്നു. വിവേചനത്തിന്റെയും വിഭജനത്തിന്റെയും ഭീകരത അനുഭവിപ്പിക്കുന്ന പുസ്തകം. ‘വംശഹത്യയുടെ ചരിത്രം’. ദിവാകരന്‍ കൊമ്പിലാത്ത്. മാതൃഭൂമി. വില 408 രൂപ.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ ഉത്തരവ്.

തിരുവനന്തപുരം ചാലയിൽ അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന ലേബർ ക്യാമ്പിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മിന്നൽ സന്ദർശനം നടത്തി. തിരുവനന്തപുരം മേയർ എസ്. ആര്യ രാജേന്ദ്രനും, ലേബർ കമ്മീഷണർ കെ.വാസുകി ഐ എ എസും, അഡീഷണൽ ലേബർ കമ്മീഷണർ കെ എം.സുനിലും, ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മൂന്നു നില കെട്ടിടത്തിന്റെ ഓരോ നിലയും സംഘം പരിശോധിച്ചു. അനധികൃതമായി പ്രവർത്തിക്കുന്ന ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ നഗരസഭ നിർദേശം നൽകി. കെട്ടിടത്തിൽ അനധികൃത നിർമ്മാണം ഉണ്ടെങ്കിൽ പൊളിച്ചു […]

Posted inആരോഗ്യം

കൊളസ്ട്രോള്‍ ഉത്പാദനം കുറഞ്ഞാല്‍ മുടികൊഴിയും!

കൊളസ്ട്രോളിന്റെ ഉത്പാദനം കുറയുന്നത് മുടികൊഴിച്ചിലിനു കാരണമാകുമെന്ന് പഠനം. കൊളസ്ട്രോളിലെ വ്യതിയാനം ഹെയര്‍ ഫോളിക്കിളുകള്‍ (മുടിയുടെ ജീവനുള്ള ചുവട്) സ്ഥിരമായി നഷ്ടപ്പെടാനും ത്വക്കില്‍ പാട് രൂപപ്പെടുത്താനും കാരണമാകുമെന്നും പഠനത്തില്‍ കണ്ടെത്തി. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് പഠനം നടത്തിയത്. മുടികൊഴിച്ചിലും കൊളസ്ട്രോളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയായിരുന്നു പഠനം. ത്വക്കിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ക്കും മുടിവളര്‍ച്ചയുടെ രൂപവത്കരണത്തിലും കൊളസ്ട്രോളിന് പ്രധാന പങ്കുണ്ട്. കൊളസ്ട്രോളിന്റെ ഉത്പാദനം തടസ്സപ്പെടുന്നത് ത്വക്കിന്റെ സ്വാഭാവിക സമസ്ഥിതി തകരാറിലാക്കുകയും […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഇലക്ഷന്‍ ബജറ്റ്. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ജനപ്രിയ വാഗ്ദാനങ്ങള്‍. ആദായനികുതി ഇളവു പരിധി ഏഴു ലക്ഷം രൂപവരെയാക്കി ഉയര്‍ത്തി. അന്ത്യോദയ ഗുണഭോക്താക്കള്‍ക്കു പിഎം ഗരീബ് കല്യാണ്‍യോജന ഒരു വര്‍ഷം കൂടി തുടരും. ഇതിനായി രണ്ടു ലക്ഷം കോടി രൂപ ചെലവിട്ട് അഞ്ചു കിലോ ഭക്ഷ്യധാന്യം 81 കോടി ജനങ്ങള്‍ക്ക് മാസംതോറും വിതരണം ചെയ്യും. ആദായ നികുതി സ്ലാബുകള്‍ അഞ്ചായി കുറച്ചു. പഴയ നികുതി ഘടനയില്‍ മൂന്നു ലക്ഷം വരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര ബജറ്റ് 2023-24

റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി, ഗോത്രവിഭാഗങ്ങൾക്ക്15000 കോടി, മൃഗ പരിപാലനം, പാൽ, ഫിഷറീസ് മേഖലകൾക്ക് പ്രത്യേക പരിഗണന. കൂടുതൽ ഏകലവ്യ സ്കൂളുകൾ, തടവിലെ പാവപ്പെട്ടവർക്ക് സഹായം, പിഴത്തുക, ജാമ്യത്തുക എന്നിവയിൽ സഹായം. ആത്മ നിർഭർ ക്ലീൻ പ്ലാൻറ് പ്രോഗ്രാമിന് 2200 കോടി. കണ്ടൽകാട് സംരക്ഷണത്തിന് മിഷ്ടി പദ്ധതി. ഗതാഗത മേഖലയ്ക്ക് 75000 കോടി. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഗവേഷണത്തിന്3 കേന്ദ്രങ്ങൾ . പരിസ്ഥിതി സംരക്ഷണത്തിന് പി എം പ്രണാം പദ്ധതി.20 നൈപുണ്യവികസന കേന്ദ്രങ്ങൾ തുറക്കും, ആഭ്യന്തര ടൂറിസത്തിന് നമ്മുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര ബജറ്റ് 2023-24

2023-24 ലെ പൊതു ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ . സമ്പദ്ഘടന ശരിയായ ദിശയിലാണെന്നും അടുത്ത 100 വർഷത്തെ വികസനത്തിനുള്ള ബ്ലൂ പ്രിൻറ് ആകും ഈ ബജറൈറന്നും, വളർച്ചാ നിരക്ക് 7% എത്തുമെന്നും, യുവാക്കളുടേയും സ്ത്രീകളുടേയും ക്ഷേമത്തിനാണ് ഊന്നൽ നൽകുന്നതെന്നും ധനമന്ത്രി . വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ സംരക്ഷണം എന്നീ മേഖലകൾക്കാണ് മുൻതൂക്കം. വിനോദ സഞ്ചാര മേഖലയിൽ നിരവധി സാധ്യതകൾ, സമ്പദ് വ്യവസ്ഥ സ്ഥിരപ്പെടുത്താൻ പദ്ധതികൾ, വളർച്ചയ്ക്കും തൊഴിലിനും പ്രചോദനം, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേന്ദ്ര ബജററിൽ പ്രതീക്ഷയോടെ തൊഴിലുറപ്പ് തൊഴിലാളികൾ

രാജ്യത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഒന്നാണ് തൊഴിലുറപ്പ് പദ്ധതി. കൂടുതൽ വേതനം ലഭ്യമാക്കുക, ഒപ്പം തൊഴിൽ സമയങ്ങളിൽ അനുയോജ്യമായ മാറ്റം വരുത്തുക എന്നീ ആവശ്യങ്ങളാണ് ഇപ്പോൾ തൊഴിലാളികൾ മുന്നോട്ട് വെക്കുന്നത്. ഇന്ത്യയുടെ ​ഗ്രാമീണ സമ്പദ്‍വ്യവസ്ഥയിൽ ഏറ്റവും കൂടുതൽ ചലനം സൃഷ്ടിച്ച കേന്ദ്രപദ്ധതി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആണ് . പദ്ധതി ആരംഭിച്ച് 17 വർഷം പിന്നിട്ടിരിക്കുന്ന ഈ അവസരത്തിൽ പുതിയൊരു കേന്ദ്രബജറ്റ് എത്തുമ്പോൾ ഈ തൊഴിലാളികൾക്കും നിരവധി ആവശ്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ വെക്കാനുണ്ട്. തൊഴിൽ […]

Posted inGeneral

ഓഹരി വിപണിയിൽ പ്രതീക്ഷ

കേന്ദ്ര ബജറ്റിലെ ജനപ്രിയ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ഓഹരി വിപണിയിലും മുന്നേറ്റം.ഐ. ടി. ഓഹരികൾ ഉയർന്നു ഭൂരിഭാഗം അദാനി ഓഹരികളും നഷ്ട്ടത്തിൽ തുടർന്നു. വിപണികൾ നേട്ടത്തോടെ വ്യാപാരം തുടങ്ങി. രൂപയുടെ മൂല്യത്തിലും ഉയർച്ച . വ്യാപാരം തുടങ്ങിയപ്പോൾ ഡോളറിനെതിരെ മൂല്യം 10 പൈസ ഉയർന്നു. ഒരു അമേരിക്കൻ ഡോളർ=81.78 ഇന്ത്യൻ രൂപ.സെൻസെക്സിൽ 400 പോയിന്റ് നേട്ടത്തിൽ ആയെങ്കിലും വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു.