Posted inശുഭദിനം

Shubhadinam-168

കനൽ വഴികൾ താണ്ടി കടന്നു വരുന്നവരുടെ ജീവിതത്തിന്റെ തെളിച്ചം കെടുത്താൻ ഒരു സമ്മർദ്ദത്തിനുമാകില്ലെന്ന് ഹവാ അബ്ദിയുടെ ജീവിതം നമ്മളോട് പറയുന്നു.

Posted inശുഭദിനം

Shubhadinam-167

ആഘോഷങ്ങളും അലങ്കാരങ്ങളുമല്ല യഥാർത്ഥ മൂല്യങ്ങളെ നിലനിർത്തുന്നത് ,അകക്കാമ്പാണ്. ഒരിക്കൽ സുവർണ്ണ ലിപികളിൽ അത് തെളിയുക തന്നെ ചെയ്യും

Posted inശുഭദിനം

Shubhadinam-165

പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം ഇല്ലാതിരുന്ന ബംഗാളിലെ കുഗ്രാമത്തിലെ ഒരു പെൺകുട്ടി ഐ എ എസ്സും, ഐ പി എസ്സും , ഐ ആർ എസ്സും നേടിയ കഥ

Posted inശുഭദിനം

Shubhadinam-164

നമ്മൾ തോൽക്കുന്നത് നാം വീണു പോകുമ്പോഴല്ല.വീണിടത്തു നിന്നും നാം എഴുനേൽക്കാതിരിക്കുമ്പോഴാണ് എന്ന തിരിച്ചറിവാണ് എഡിസണിന്റെ ഈ കഥ

Posted inശുഭദിനം

Shubhadinam-163

സ്വാർഥ മോഹമില്ലാത്ത സ്നേഹം മാത്രമേ കാലാതീതമായി നിലനിൽക്കൂ. ലോകപ്രശസ്ത ഗൈനക്കോളജിസ്റ്റ് ഹോവാർഡ് കെല്ലിയുടെ കഥ ഒന്ന് കേട്ട് നോക്കൂ …

Posted inശുഭദിനം

Shubhadinam-162

ആത്മാർഥതയോടെ, കരുതലോടെ നിങ്ങൾ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ? നിങ്ങളെ ആരെങ്കിലും സ്നേഹിക്കുന്നുണ്ടാകുമോ?