ആറ് മില്യണിലധികം കാഴ്ചക്കാരുമായി തമിഴ് നടന് സൂരി നായകനായി എത്തുന്ന ‘മണ്ടാടി’ എന്ന ചിത്രത്തിലെ ഏതാനും ദിവസങ്ങള്ക്ക് മുന്പ് റിലീസ് ചെയ്ത ഗാനം ‘ഉസുരെ നീതാന് പുള്ള’. ഈ ഗാനത്തിന് വരികള് എഴുതിയിരിക്കുന്നത് ജയശ്രീ മതിമാരനാണ്. സംഗീതം ജി വി പ്രകാശ് കുമാര്, ആലപിച്ചിരിക്കുന്നത് കപില് കപിലനും സഞ്ജന കല്മഞ്ജെയും. ചിത്രം സെപ്റ്റംബര് 4ന് തിയറ്ററുകളില് എത്തും. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാര്. കടലോര […]
എക്സ്ഇവി 9എസിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ച് മഹീന്ദ്ര
പ്രമുഖ വാഹന നിര്മ്മാതാക്കളായ മഹീന്ദ്ര അവരുടെ എക്സ്ഇവി 9എസിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ആറ് സീറ്റുകളുള്ള കോണ്ഫിഗറേഷനോട് കൂടിയ മോഡലാണ് അവതരിപ്പിച്ചത്. പായ്ക്ക് ടു എബോ, പായ്ക്ക് ത്രീ, പായ്ക്ക് ത്രീ എബോ വേരിയന്റുകളിലാണ് ഇത് ലഭ്യമാകുക. 25.25 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുക. പുതിയ മോഡലില് മൂന്നാം നിരയില് രണ്ടു സീറ്റുകളാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം നിരയില് പ്രത്യേക ക്യാപ്റ്റന് സീറ്റുകളാണ് മറ്റൊരു പ്രത്യേകത. ട്രിപ്പിള് സ്ക്രീന് സെറ്റപ്പ് ആണ് മോഡലിന്റെ ഏറ്റവും വലിയ ആകര്ഷണം. […]
ഉള്ളം തൊട്ട ഉറവ
കണ്ണില് ഒളിപ്പിച്ച ചിരിയും അഗാധമായ ആന്തരികജീവിതവുമുള്ള ഒരാള് ഇവിടെ ഉണ്ടായിരുന്നു. ഒരു ദിവസം അയാള് തന്റെ നാമം ഉരിഞ്ഞുകളയുകയാണ്. എന്നിട്ട് കടലിന്റേത് എന്നര്ത്ഥംവരുന്ന ഓഷോ എന്ന പേരു സ്വീകരിച്ചു. ലാല് എന്ന വിസ്മയത്തെ, അദ്ഭുതപ്പെടുത്തിയ ഒരാള് എന്ന നിലയിലും ഓഷോ ഇവിടെ ഓര്മ്മിക്കപ്പെടും. മലയാളിയുടെ പ്രിയപ്പെട്ട മോഹന്ലാല്, പ്രിയപ്പെട്ടവനെക്കുറിച്ചെഴുതിയ ഉള്ളം തൊടുന്ന കുറിപ്പുകളുടെ സമാഹാരം. ‘ഉള്ളം തൊട്ട ഉറവ’. മോഹന്ലാല്. മാതൃഭൂമി. വില 249 രൂപ.
ശരീരവേദന മാറാന് ബാത്ത് സോള്ട്ട് കുളി
വീട്ടില് തന്നെ പരീക്ഷിക്കാവുന്ന ഒരു ലളിതമായ സെല്ഫ് കെയര് രീതിയാണ് ബാത്ത് സോള്ട്ട് ഉപയോഗിച്ചുള്ള കുളി. ചെറുചൂടു വെള്ളത്തില് അല്പം ബാത്ത് സോള്ട്ട് ലയിപ്പിച്ച ശേഷം ആ വെള്ളത്തില് കുളിക്കുന്നത് ശരീരവേദന മാറാനും ശരീരം റിലാക്സ് ആകാനും സഹായിക്കുന്നു. കുളിക്കുന്ന വെള്ളത്തില് ചേര്ക്കുന്ന ഒരു ഉല്പ്പന്നമാണ് ബാത്ത് സോള്ട്ട്. കടല് ഉപ്പ്, മിനറല് സോള്ട്ട് എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്നത്. ചില ബാത്ത് സോള്ട്ടുകളില് സുഗന്ധത്തിനായി എസെന്ഷ്യന് ഓയില്, ഡ്രൈഡ് ഫ്ലവേഴ്സ്, ഹെര്ബ്സ് തുടങ്ങിയവയും ചേര്ക്കാറുണ്ട്. ഇവ സാധാരണ […]
മദ്ധ്യാഹ്ന വാർത്തകൾ
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല പറഞ്ഞു. വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ മുൻപാകെ ഈ വിഷയം വന്നിട്ടില്ലെന്നും ചെന്നിത്തല ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പിണറായി വിജയൻറെ മകൾ ടി വീണ ഇന്റർനെറ്റ് കോളിനായി ഉപയോഗിച്ച സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ. മുഹമ്മദ് റിയാസ് മന്ത്രി ആയിരിക്കെ കോഴിക്കോട്ടെ ഡിടിപിസി […]
ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ് അംബാസഡറുടെ പ്രസ്താവന സ്വാഗതാർഹമെന്ന് സർക്കാർ വൃത്തങ്ങൾ
ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ് അംബാസഡറുടെ പ്രസ്താവന സ്വാഗതാർഹമെന്ന് സർക്കാർ വൃത്തങ്ങൾ. സെർജിയോ ഗോറിൻറെ പ്രസ്താവന യുഎസ് നയം മാറുന്നതിൻറെ സൂചനയെന്ന് ഇന്ത്യയുടെ വിലയിരുത്തൽ. അതേസമയം ഗോറിൻറെ പ്രസ്താവനയിൽ കടുത്ത അതൃപ്തിയാണ് പാകിസ്ഥാൻ രേഖപ്പെടുത്തിയത്. യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. കശ്മീർ സന്ദർശിക്കുന്നതിൽ യുഎസ് പൗരൻമാർക്കുള്ള വിലക്ക് പുനപരിശോധിക്കുമെന്ന് സെർജിയോ ഗോർ വിശദമാക്കി. യുഎസ് അംബാസഡർ ഇന്ന് ലഡാക്ക് സന്ദർശിക്കും.
പ്രസംഗവേദിയിലെ ശുദ്ധീകരണത്തിൽ പാർട്ടിയിൽ തനിക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് മല്ലികാർജുൻ ഖർഗെ
പ്രസംഗവേദിയിലെ ശുദ്ധീകരണത്തിൽ പാർട്ടിയിൽ തനിക്ക് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് മല്ലികാർജുൻ ഖർഗെ. ഒട്ടുമിക്ക പ്രവർത്തക സമിതിയംഗങ്ങളും മിണ്ടിയില്ലെന്ന് ഖർഗെ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിൽ നിരന്തരം വരുന്നവർ പോലും അപലപിച്ചില്ല. പലരും പാർട്ടിലൈൻ തെറ്റിച്ച് ലേഖനങ്ങൾ പോലും എഴുതുന്നവരാണ് പലരുമെന്ന് ഖർഗെ വിമർശിച്ചു. എന്നാൽ പാർട്ടിയൊന്നാകെ ഖർഗെക്കൊപ്പം നിന്നുവെന്ന് കെ സി വേണുഗോപാൽ ഇടപെട്ട് സംസാരിച്ചു.
പുലികളിക്കെതിരെ നടൻ വി കെ ശ്രീരാമൻ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനം
പുലികളിക്കെതിരെ നടൻ വി കെ ശ്രീരാമൻ നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനം. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ് എന്ന് വിശദമാക്കിയായിരുന്നു വി കെ ശ്രീരാമന്റെ ഫേസ്ബുക്ക് കുറിപ്പ്. നടൻ നടത്തിയത് ഗുരുതരമായ ബോഡി ഷെയ്മിംഗ് ആണെന്നാണ് കുറിപ്പിന് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. പുലികളി പലർക്കും ജീവിത മാർഗമാണെന്നും സിനിമയിൽ അശ്ലീലം പറഞ്ഞ് ജീവിക്കുന്നവരെ കാണുമ്പോൾ ഈ ഓക്കാനം വരില്ലേയെന്നും ചിലർ വി കെ ശ്രീരാമന് മറുപടി നൽകുന്നുണ്ട്. പുലികളിക്കായി പരിശീലിക്കുന്ന ആളുകളുടെ ചിത്രത്തോടെയായിരുന്നു വി […]
വീണാ വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
വീണാ വിജയനെതിരായ ഇഡി നടപടിയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ചെന്നിത്തല പറഞ്ഞു. വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ മുൻപാകെ ഈ വിഷയം വന്നിട്ടില്ലെന്നും ചെന്നിത്തല ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ വന്ന പത്രവാർത്ത പച്ചക്കള്ളമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ്
മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ വന്ന പത്രവാർത്ത പച്ചക്കള്ളമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുൻ മന്ത്രി പി. എ. മുഹമ്മദ് റിയാസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും കഴിഞ്ഞ ദിവസം തന്നെ മാധ്യമങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
