വഴിക്കടവിൽ വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാരിൻ്റെ കറൻ്റ് എടുത്തിട്ട് കാട്ടുപന്നിയെ കൊന്നു ജീവിക്കേണ്ട അവസ്ഥയാണോ ഇപ്പോഴുമെന്ന് അദ്ദേഹം ചോദിച്ചു. ഉപജീവനത്തിന് വേണ്ടി ഇറച്ചി എടുത്തു വിൽക്കാനാണ് പ്രതികൾ ശ്രമിച്ചത് ഇതിനെല്ലാം കാരണം തൊഴിലില്ലായ്മയാണെന്നും എന്നാൽ അത് നിയമവിരുദ്ധമായ പ്രവർത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനന്തു രക്തസാക്ഷി എന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പ്രസ്താവന ശരിയാണ് അപകടകാരികളായ വന്യ മൃഗങ്ങളെ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട് എന്നാൽ എന്തുകൊണ്ട് […]
സായാഹ്ന വാര്ത്തകള് | ജൂണ് 9, തിങ്കളാഴ്ച
◾https://dailynewslive.in/ കണ്ണൂര് അഴീക്കല് തീരത്ത് കൊളംബോയില് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂരില് രജിസ്റ്റര് ചെയ്ത വാന് ഹായ് 503 കപ്പലിന് തീ പിടിച്ചു. 20 വര്ഷം പഴക്കമുള്ള കണ്ടെയ്നര് കപ്പലാണിത്. അപകട സമയത്ത് മണിക്കൂറില് 14 നോട്ടിക്കല് മൈല് വേഗതയിലാണ് കപ്പല് സഞ്ചരിച്ചിരുന്നതെന്നും യാത്ര തുടങ്ങി 11ാം മണിക്കൂറിലാണ് അപകടമെന്നുമാണ് വിവരം. കൊളംബോയില് നിന്ന് മദര് ഷിപ്പിലേക്ക് മാറ്റേണ്ട ചരക്കുമായി മഹാരാഷ്ട്രയിലെ നവ ഷേവ തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പല്. ◾https://dailynewslive.in/ തീപിടിച്ച സിംഗപ്പൂര് കപ്പലില് നിന്നും നിരവധി […]
അറബിക്കടലിൽ തീപിടിച്ച കപ്പലിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളെന്ന് വിവരം
കണ്ണൂർ അഴീക്കൽ തീരത്ത് കൊളംബോയില് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന തീപിടിച്ച കപ്പലിൽ അതിവേഗം തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളാണ് ഉണ്ടായിരുന്നതെന്ന് വിവരം. കപ്പലിലെ ബോട്ടുകൾ ഉപയോഗിച്ച് നാവികസേന രക്ഷിച്ചവരിൽ അഞ്ച് പേർക്ക് പരിക്കുണ്ട്. അതേസമയം നാല് പേരെ കാണാനില്ലെന്നും വിവരമുണ്ട്. കപ്പിത്താനും മൂന്ന് എഞ്ചിനീയർമാരും ഇപ്പോഴും കപ്പലിൽ തുടരുകയാണെന്നാണ് വിവരം. കപ്പലിൽ കണ്ടെയ്നറുകൾ സൂക്ഷിച്ച സ്ഥലത്താണ് അപകടമുണ്ടായത്. ന്യൂ മാംഗ്ലൂരിൽ നിന്നുള്ള ഐസിജിഎസ് രാജ്ദൂത്, കൊച്ചിയിൽ നിന്നുള്ള ഐസിജിഎസ് അർൺവേഷ്, അഗത്തിയിൽ നിന്നുള്ള ഐസിജിഎസ് സാച്ചെത് എന്നിവ സഹായത്തിനായി […]
ഒരു ലക്ഷം കോടി വിപണി മൂല്യം പിന്നിട്ട് മുത്തൂറ്റ് ഫിനാന്സ്
ഇന്ത്യന് ഓഹരി വിപണിയില് ഒരു ലക്ഷം കോടി വിപണി മൂല്യം പിന്നിടുന്ന ആദ്യ കേരള കമ്പനിയായി മുത്തൂറ്റ് ഫിനാന്സ്. ഇന്ന് രാവിലെ ഓഹരി വില 2,491 രൂപ കടന്നതോടെയാണ് ഈ നിര്ണായക നാഴികക്കല്ല് പിന്നിട്ടത്. രാവിലെ ഓഹരി വിപണി വ്യാപാരം തുടങ്ങിയതിനു തൊട്ടു പിന്നാലെ ഓഹരി വില 2,522.80 രൂപ വരെ ഉയര്ന്നു. ഇത് പ്രകാരം നിലവില് 1,00,060.80 രൂപയാണ് വിപണി മൂല്യം. സ്വര്ണ പണയ വായ്പാ മാനദണ്ഡങ്ങള് ലഘൂകരിച്ചുകൊണ്ട് റിസര്വ് ബാങ്കിന്റെ പുതിയ മാര്ഗനിര്ദേശങ്ങള് കഴിഞ്ഞ […]
പോക്കോ എഫ്7 ഈ മാസം അവസാനമെത്തും
ഷവോമിയുടെ സബ് ബ്രാന്ഡായ പോക്കോ, ഈ മാസം അവസാനം പുതിയ മോഡലായ പോക്കോ എഫ്7 ഇന്ത്യയില് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. മാര്ച്ചില് കമ്പനി പോക്കോ എഫ്7 അള്ട്രാ, പോക്കോ എഫ്7 പ്രോ മോഡലുകള് ആഗോള വിപണികളില് അവതരിപ്പിച്ചിരുന്നു. എഫ്7ന് 6.83 ഇഞ്ച് 1.5കെ ഒലെഡ് ഡിസ്പ്ലേ ഉണ്ടായിരിക്കാന് സാധ്യതയുണ്ട്. 120ഹെര്ട്സ് റിഫ്രഷ് റേറ്റ്, 480ഹെര്ട്സ് വരെ ടച്ച് സാമ്പിളിങ് റേറ്റ്, 3,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, ഡോള്ബി വിഷന്, കോര്ണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ, 3,840ഹെര്ട്സ് പിഡബ്ളിയുഎം ഡിമ്മിംഗ് […]
വന് പരാജയത്തിലേക്ക് നീങ്ങി ‘തഗ് ലൈഫ്’
വന് പരാജയത്തിലേക്ക് നീങ്ങുകയാണ് കമല് ഹാസന്-മണിരത്നം ചിത്രം ‘തഗ് ലൈഫ്’. ആദ്യ ദിനം വെറും 17 കോടി രൂപക്കടുത്ത് മാത്രമാണ് സിനിമയ്ക്ക് ബോക്സ് ഓഫീസില് നിന്നും ലഭിച്ചത്. മൂന്ന് ദിവസം കൊണ്ട് 30.15 കോടി രൂപ മാത്രമേ സിനിമയ്ക്ക് ഇതുവരെ നേടാനായിട്ടുള്ളു. ഇതിനിടെ ചിത്രത്തില് അഭിനയിച്ച താരങ്ങളുടെ പ്രതിഫല കണക്കാണ് പുറത്തുവന്നിരിക്കുന്നത്. 180 കോടി രൂപ ബജറ്റിലാണ് സിനിമ നിര്മ്മിച്ചത്. ചിത്രത്തിനായി ഏറ്റവും കൂടുതല് പ്രതിഫലം വാങ്ങിയത് നടന് സിമ്പു ആണ്. 40 കോടി രൂപയാണ് സിമ്പു […]
പുതിയ ഗാനങ്ങളുടെ നിര്മാണം നിര്ത്തി കോള്ഡ് പ്ലേ
ലോകപ്രശസ്ത റോക്ക് ബാന്ഡായ കോള്ഡ് പ്ലേ പുതിയ ഗാനങ്ങളുടെ നിര്മാണം നിര്ത്തുന്നു. ബാന്ഡിലെ ഗായകനും പിയാനിസ്റ്റുമായ ക്രിസ് മാര്ട്ടിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ രണ്ട് ആല്ബങ്ങള് കൂടിയെ കോള്ഡ് പ്ലേയുടേതായി പുറത്തിറക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഒമ്പത് ആല്ബങ്ങളാണ് കോള്ഡ് പ്ലേ പുറത്തിറക്കിയത്. ‘പാരച്യൂട്ട്സ്’, ‘എ റഷ് ഓഫ് ബ്ലഡ് ടു ദി ഹെഡ്’, ‘എക്സ് &മാു; വൈ’, ‘വിവ ലാ വിഡ ഓര് ഡെത്ത് ആന്ഡ് ഓള് ഹിസ് ഫ്രണ്ട്സ്’, ‘മൈലോ സൈലോട്ടോ’, ‘ഗോസ്റ്റ് […]
ഗ്രാന്ഡ് വിറ്റാര മൂന്നു ലക്ഷം വില്പന നേട്ടത്തില്
മാരുതി സുസുക്കിയുടെ എസ്യുവി വിഭാഗത്തിലെ മുന്നിര മോഡലായ ഗ്രാന്ഡ് വിറ്റാര മൂന്നു ലക്ഷം വില്പനയെന്ന നേട്ടത്തിന്റെ നെറുകയില്. വെറും 32 മാസംകൊണ്ടാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ഗ്രാന്ഡ് വിറ്റാര ഈ നേട്ടത്തിലേക്കെത്തിയത്. മിഡ് സൈസ് എസ്യുവി വിഭാഗത്തില് തന്നെ പുതിയൊരു ബെഞ്ച്മാര്ക്ക് സൃഷ്ടിക്കാന് ഗ്രാന്ഡ് വിറ്റാരക്ക് സാധിച്ചു. പ്രീമിയം ടെക് എസ്യുവിയായി അവതരിപ്പിക്കപ്പെട്ട ഗ്രാന്ഡ് വിറ്റാര വിപണിയിലെ വിജയയാത്ര തുടരുകയാണ്. സുരക്ഷയുടേയും സാങ്കേതിക ഫീച്ചറുകളുടേയും പ്രീമിയം സൗകര്യങ്ങളുടേയും കാര്യത്തിലുള്ള സമ്പന്നതയാണ് ഗ്രാന്ഡ് വിറ്റാരയിലേക്ക് വലിയൊരു വിഭാഗം […]
മന്ദപ്പൂമാരന്റെ കന്യകകള്
ഒരിറ്റു മനുഷ്യത്വത്തിനുവേണ്ടിപ്പോലും കേഴേണ്ടിവരുന്ന മനുഷ്യരും സ്വര്ഗ്ഗത്തിന്റെ മണം കുപ്പിയില് നിറച്ചാലും നാറുന്ന നഗരങ്ങളും തമ്മിലുള്ള വടംവലിയാണിന്ന് ജീവിതം. അപ്പോഴും ചില തുരുത്തുകളുണ്ട്, പ്രതീക്ഷയുടെ പ്രവേഗം പകരുന്ന മനുഷ്യത്തുരുത്തുകള്. ദൈവത്തിന്റെപോലും കണ്ണീരൊപ്പുന്നത് അവരുടെ വിരലുകളാണ്. കലാത്മകവും കാലാത്മകവുമായ മനുഷ്യഗാഥകള്. ‘മന്ദപ്പൂമാരന്റെ കന്യകകള്’. വി.സുരേഷ്കുമാര്. മാതൃഭൂമി. വില 170 രൂപ.
ആസ്മ ലക്ഷണങ്ങളെ കുറയ്ക്കാനുള്ള ഭക്ഷണങ്ങള്
ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നതില് ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. പലപ്പോഴും ആസ്മ രോഗികള് ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണിത്. ആസ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാനും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും ശ്വാസകോശത്തിന്റെ പ്രവര്ത്തനം മെച്ചപ്പെടുത്താനും ചില ഭക്ഷണങ്ങള് സഹായിക്കും. ആന്റി ഇന്ഫ്ലമേറ്ററി ഭക്ഷണങ്ങള്, പ്രത്യേകിച്ചും വൈറ്റമിന് ഡി ഉള്പ്പെടെയുള്ള പോഷകങ്ങള് അടങ്ങിയ സമീകൃത ഭക്ഷണം ആസ്മ നിയന്ത്രിക്കാന് സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഈ മത്സ്യങ്ങള്ക്ക് ആന്റി ഇന്ഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്. വായു അറകളുടെ വീക്കം കുറയ്ക്കാന് ഇവ സഹായിക്കും. ആഴ്ചയില് രണ്ടു […]
