ഒരിറ്റു മനുഷ്യത്വത്തിനുവേണ്ടിപ്പോലും കേഴേണ്ടിവരുന്ന മനുഷ്യരും സ്വര്‍ഗ്ഗത്തിന്റെ മണം കുപ്പിയില്‍ നിറച്ചാലും നാറുന്ന നഗരങ്ങളും തമ്മിലുള്ള വടംവലിയാണിന്ന് ജീവിതം. അപ്പോഴും ചില തുരുത്തുകളുണ്ട്, പ്രതീക്ഷയുടെ പ്രവേഗം പകരുന്ന മനുഷ്യത്തുരുത്തുകള്‍. ദൈവത്തിന്റെപോലും കണ്ണീരൊപ്പുന്നത് അവരുടെ വിരലുകളാണ്. കലാത്മകവും കാലാത്മകവുമായ മനുഷ്യഗാഥകള്‍. ‘മന്ദപ്പൂമാരന്റെ കന്യകകള്‍’. വി.സുരേഷ്കുമാര്‍. മാതൃഭൂമി. വില 170 രൂപ.
മന്ദപ്പൂമാരന്റെ കന്യകകള്‍
