Untitled design 2025 12 08T152715.315

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പാണ് കോടതി വിധിയിലൂടെ വ്യക്തമായതെന്നും  കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോണ്‍ഗ്രസ് എല്ലാകാലത്തും അതിജീവിതക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ വന്ന കോടതി വിധി തൃപ്തികരമല്ല. കേസ് അന്വേഷിച്ച പൊലീസിന്‍റെയും പ്രോസിക്യൂഷന്‍റെയും ഗൗരവകരമായ വീഴ്ചയാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *