ജെഡിഎസിൻ്റെ പിന്തുണ വേണ്ടെന്നും കൂട്ടായ്മയുടെ വിജയമാണെന്നും, കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു.പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നു.കോൺഗ്രസിന് വരും തെരഞ്ഞെടുപ്പുകൾക്കുള്ള ബൂസ്റ്റർ ഡോസാണ് കര്‍ണാടകയിലെ ഫലമെന്നും പവൻ ഖേര പറഞ്ഞു.
പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു,പരാജയം നദ്ദയുടെ തലയിൽ കെട്ടി വയ്ക്കുന്നുവെന്നും പവൻ ഖേര
