ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന. ഭീകരതക്കെതിരായ പൊതു നിലപാട്, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, യുഎൻ സുരക്ഷാ കൗൺസിലിലേക്കുള്ള ഇന്ത്യയുടെ ശ്രമത്തിനുള്ള പിന്തുണ എന്നിവയും, പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമവായമുണ്ടാക്കാനും ശ്രമമുണ്ടാകും. ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയില്ല. മനുഷ്യത്വം ആദ്യം എന്ന ആശയത്തിൽ രാജ്യങ്ങളിലെ ജനങ്ങളെ സഹായിക്കുന്ന ഫലങ്ങൾ അടിവരയിടാനാണ് നീക്കം.
ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന
