വയനാട് ദുരന്തത്തെക്കുറിച്ച് ഗവർണർമാരുടെ സമ്മേളനത്തിൽ സംസാരിച്ചതായി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ . കൂടുതൽ സഹായമെത്തിക്കാനാണ് ശ്രമം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു. താൻ പോകുന്ന ഇടങ്ങളിലൊക്കെ വയനാടിനെ സഹായിക്കാൻ പറയുമെന്ന് വ്യക്തമാക്കിയ ഗവർണർ സിഎംഡിആർഎഫിനെതിരായ പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്നും കൂട്ടിച്ചേർത്തു.
വയനാട് ദുരന്തത്തെക്കുറിച്ച് ഗവർണർമാരുടെ സമ്മേളനത്തിൽ സംസാരിച്ചതായി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ
