കേരളത്തിന്റെ സാംസ്കാരിക ഉത്സവങ്ങളില്‍ ഏറ്റവും തലപ്പൊക്കത്തോടെ നില്ക്കുന്ന ആഘോഷമാണ് തൃശ്ശൂര്‍ പൂരമെന്നും, തൃശൂര്‍ പൂരത്തിന്റെ ഗ്രൗണ്ട് ഫീസ് ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കണമെന്നും കെസി വേണുഗോപാല്‍. 39 ലക്ഷമായിരുന്ന ഫീസ് 2.2 കോടിയാക്കിയ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ മാത്രമായി ഒതുക്കേണ്ടി വരുമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
തൃശൂര്‍ പൂരം ഗ്രൗണ്ട് ഫീസ് ഉയര്‍ത്തിയ തീരുമാനം പിന്‍വലിക്കണമെന്ന് കെസി വേണുഗോപാൽ
