2006നും 2010-നും ഇടയിൽ മന്ത്രിയായിരിക്കെ കെ പൊന്മുടി രണ്ട് കോടിയോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൻമേൽ അദ്ദേഹത്തിനും ഭാര്യക്കും മൂന്ന് വർഷം വീതം തടവും 50 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാവിധിയോടെ മന്ത്രി എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനായി. ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. പൊന്മുടി കുറ്റം ചെയ്തതു വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ്, ഭാവിതലമുറയെ ബാധിക്കുന്ന വിഷയം ആണെന്നും ഹൈക്കോടതി വ്യക്തമാക്കി.
മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും 3 വര്‍ഷം തടവ്
