Untitled Design 2026 11 02T184850.193

അയോധ്യ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ടുള്ള കേസിൽ കുറ്റപത്രം നൽകിയെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ ഹർജികൾ തീർപ്പാക്കി സുപ്രീം കോടതി.  മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ എസ് കിരണിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിക്ക് മേലുള്ള നിരീക്ഷണവും സുപ്രീംകോടതി ഈ സാഹചര്യത്തിൽ അവസാനിപ്പിച്ചു. ഹർജിക്കാർക്ക് മജിസ്ട്രേറ്റ് കോടതിയെ വിചാരണയിൽ സഹായിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുവാദം നൽകി. പൊതുതാല്പര്യം മുൻനിർത്തിയാണ് ഈ അനുവാദം നൽകുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *