കോൺഗ്രസിൽ ഗ്രൂപ്പില്ലാതാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അതിനിടയിൽ തൻ്റെ പേരിൽ ഗ്രൂപ്പുണ്ടാക്കുന്നവർ നാളെ വിവരം അറിയുമെന്നും കെ സി വേണുഗോപാൽ.വിഴിഞ്ഞത്തിന്റെ ചരിത്രം എല്ലാവരുടെയും മുന്നിലുണ്ട്. എം വി ഗോവിന്ദൻ ഓരോ ദിവസം തെറ്റിദ്ധാരണ പരത്താൻ ഗവേഷണം നടത്തുകയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിൽ ഗ്രൂപ്പില്ലാതാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാൽ
