സഭ മേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച തെരഞ്ഞെടുപ്പ് ഗുണ്ട് മാത്രമാണെന്നും, ക്രിസ്മസ് വിരുന്നില് മണിപ്പൂർ ബിഷപ്പിനെ കൂടിക്കാഴ്ചക്ക് ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്നും എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല്. ക്രൈസ്തവർ അകന്നു പോകുമെന്ന ഭയം കോൺഗ്രസിനില്ല. ക്രൈസ്തവ സഭ മേലധ്യക്ഷന്മാരുമായുള്ള മോദിയുടെ കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് തന്ത്രം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഭ മേലധ്യക്ഷന്മാരുമായുള്ള മോദിയുടെ കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് തന്ത്രം മാത്രമെന്ന് കെ.സി.വേണുഗോപാൽ
