കണ്ണൂർ സർവ്വകലാശാലയിലെ പാലയാട് ക്യാമ്പസ്സിൽ ഐഷി ഘോഷ് പങ്കെടുക്കേണ്ട ഷീ ഫെസ്റ്റ് പരിപാടിക്ക് അനുമതി നിഷേധിച്ചു. വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ഇല്ലെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിച്ചു. അതേസമയം, ഷീ ഫെസ്റ്റ് നടത്തുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്ഐയും, ഷീ ഫെസ്റ്റ് ബലം പ്രയോഗിച്ച് തടയില്ലെന്ന് സർവകലാശാലയും അറിയിച്ചു.
ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവ്വകലാശാല
