നിയമപരമായി മുന്നോട്ട് പോകുമെന്ന് വ്യാജ പ്രവൃത്തി പരിചയ രേഖ ഹാജരാക്കി ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ അഗളി പോലീസ് അറസ്റ്റ് ചെയ്ത കെ.വിദ്യ.കെട്ടിച്ചമച്ച കേസാണെന്ന് എല്ലാവര്ക്കും അറിയാമെന്നും, കോടതിയിലേക്കാണ് പോകുന്നത്, ഏതറ്റം വരെയും പോകുമെന്നും വിദ്യ പറഞ്ഞു.മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.കോഴിക്കോട് നിന്നാണ് ഇന്നലെ രാത്രി അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്.
നിയമപരമായി മുന്നോട്ടെന്ന് കെ വിദ്യ
