ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ചോദ്യങ്ങൾക്ക് ക്ഷുഭിതനായി മറുപടി പറഞ്ഞു കെ സുരേന്ദ്രൻ. ഇലക്ടറൽ ബോണ്ട് 6000 കോടി ബി.ജെ.പിയ്ക്ക് കിട്ടിയപ്പോൾ ബാക്കി മറ്റുള്ളവരാണ് വാങ്ങിയത്. മറ്റുള്ളവർ പണം വാങ്ങിയതിന് നിങ്ങൾക്ക് പ്രശ്നമൊന്നുമില്ലേ? നിങ്ങൾ കോൺഗ്രസിനോട് ഈ ചോദ്യം ചോദിക്കുമോഎന്നും കെ സുരേന്ദ്രൻ ചോദിച്ചു. ഇലക്ട്രിക്കൽ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ദേശീയ നേതൃത്വം മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇലക്ട്രൽ ബോണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ചോദ്യങ്ങൾക്ക് ക്ഷുഭിതനായി മറുപടി പറഞ്ഞു കെ സുരേന്ദ്രൻ
