സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിന് ബുദ്ധിയുണ്ട്, ബിജെപിയെ പോലെ തലയിൽ ചെളിയുളള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ. പണം ഇല്ലെങ്കിൽ പ്രചാരണപ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാകും, ജനങ്ങളിലേക്ക് ഇറങ്ങും, അവർ സഹായിക്കുമെന്ന് ഉറപ്പുണ്ട്, നാരങ്ങാവെളളം കുടിക്കാൻ പോലും പണമില്ലാത്ത അവസ്ഥ പാർട്ടിക്കില്ല, താനിപ്പോഴും നാരങ്ങാവെളളം കുടിക്കുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു. ട്രെയിൻ ടിക്കറ്റ് എടുക്കാനും, പ്രചാരണത്തിനിറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് വിഡി സതീശൻ പറഞ്ഞിരുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിന് ബുദ്ധിയുണ്ട്, ബിജെപിയെ പോലെ തലയിൽ ചെളിയുളള പാർട്ടിയല്ല കോൺഗ്രസ് എന്ന് കെ സുധാകരൻ
