ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന പേരിൽ അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോഴാണ് സംഭവം.കാളയെ അണ്ണാമലൈ മഞ്ഞ ഷാൾ അണിയിക്കുന്നതിനിടെ വിരണ്ട് ഉയർന്ന് ചാടുകയായിരുന്നു. കാൽനടയായി പോകുന്ന അണ്ണാമലൈയെ പ്രവർത്തകർ ആരതി അർപ്പിച്ച് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു.
ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള
