2024 ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തില്ലെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുൾപ്പെടുന്ന ക്വാഡ് ഉച്ചകോടിയും മാറ്റിവെക്കുമെന്ന് വാർത്താ ഏജൻസിയായ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്തോ-പെസഫിക് മേഖലയിലെ സഹകരണം ലക്ഷ്യമിട്ടുള്ളതാണ് ക്വാഡ്. ജനുവരി 27-ന് ഉച്ചകോടി നടത്താനായിരുന്നു ധാരണ.
റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എത്തില്ലെന്ന് റിപ്പോർട്ട്
