അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള പോരാട്ടം ഇന്ത്യന്‍സമയം രാത്രി ഏഴരയ്ക്ക് ആരംഭിക്കും.നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ഹാര്‍ദിക് പാണ്ഡ്യയാണ് നയിക്കുന്നത്. അഞ്ചാം കപ്പ് സ്വന്തമാക്കുകയാണ് എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ലക്ഷ്യം.അഹമ്മദാബാദില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സരം വൈകാനിടയുണ്ട്. കിരീടം നേടിയാല്‍ മുംബൈ ഇന്ത്യന്‍സിന്റെ അഞ്ച് കപ്പുകളുടെ റെക്കോര്‍ഡിന് ഒപ്പമെത്തും ചെന്നൈ സൂപ്പര്‍ കിംഗ്സ്.
ഐപിഎല്‍ ഫൈനൽ രാത്രി 7.30 മുതൽ
